യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത വ്യവസായം വാര്‍ത്ത
വിലവര്‍ധനയുടെ സമ്മര്‍ദം തുടരുന്നു: ചിദംബരം
ന്യൂഡല്‍ഹി (ഏജന്‍സി), വ്യാഴം, 17 ജൂലൈ 2008   ( 17:31 IST )
രാജ്യത്തിന്‍റെ സമ്പത്ത്‌ഘടന ഇപ്പോഴും പണപ്പെരുപ്പം സൃഷ്ടിച്ച സമ്മര്‍ദത്തില്‍ നിന്നും മോചിതമായിട്ടില്ലെന്ന് ധനമന്ത്രി പി ചിദംബരം. അവശ്യ സാധനങ്ങളുടെ വില ഉണ്ടാക്കിയിട്ടുള്ള സമ്മര്‍ദം തുടരുകയാണെന്ന റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ വൈ വൈ റെഡ്ഢിയുടെ വിലയിരുത്തലിനോട് തനിക്ക് പൂര്‍ണ്ണ യോജിപ്പാണുള്ളതെന്നും ധനമന്ത്രി പറഞ്ഞു. റെഡ്ഢിയെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തിയിരുന്നു. റിസര്‍വ് ബാങ്ക് സ്വീകരിച്ചിട്ടുള്ള നടപടികള്‍ പണപ്പെരുപ്പം നിയന്ത്രിക്കാന്‍ കഴിയുമെന്ന വിശ്വാസമാണുള്ളത്. ഇത്തരം നടപടികള്‍ ഗുണം ചെയ്ത് തുടങ്ങിയാല്‍ പണപ്പെരുപ്പ നിരക്കിലും ഗണ്യമായ കുരവുണ്ടാകുമെന്നാണ് ഗവര്‍ണര്‍ പ്രതീക്ഷിക്കുന്നത്. നിലവിലുള്ള കാള്‍ മണി നിരക്കുകള്‍ തന്നെ പണമൊഴുക്കിലുള്ള മാന്ദ്യം പ്രകടമാക്കുന്ന വസ്തുതയാണെന്നും ചിദംബരം ചൂണ്ടിക്കാട്ടി.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
സെന്‍സെക്സില്‍ മികച്ച മുന്നേറ്റം
ഓഹരി വിപണിയില്‍ മുന്നേറ്റം
എച്ച്‌ഡിഎഫ്സിക്ക് 468.11 കോടി ലാഭം
ഇന്ത്യ എട്ട് ആണവപ്ലാന്‍റുകള്‍ സ്ഥാപിക്കും
ടാറ്റാ ടെലിക്ക് 34.72 കോടി നഷ്ടം
ഹോങ്കോങ്ങ്‌ ഏറ്റവും മികച്ച വിമാനത്താവളം
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
മരുതനായകവുമായി കമല്‍
ഇന്ത്യന്‍ സിനിമയിലെ തന്നെ വിസ്മ യമാകുമായിരുന്ന മരുതനായകം ഇ നി നടക്കില്ലെന്ന് ഏവരും കരുതി...
കള്ളത്തരങ്ങളുമായി പൃഥ്വി
മറ്റൊരു മീശമാധവന്‍!
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ടാറ്റ പുറത്തിറക്കു ന്ന ഒരു ലക്ഷ രൂപയുടെ കാറായ ടാറ്റ നാനോയ്ക്ക്‌ ബുക്കിങ്‌ ഏര്‍പ്പെടുത്തിയേക്കും‌. ഓണ്‍‌ലൈന്‍ ബുക്കിങ്‌ സെപ്റ്റംബറില്‍ ആരം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...