യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത വ്യവസായം വാര്‍ത്ത
പണപ്പെരുപ്പം 11.91 ശതമാനം
ന്യൂഡല്‍ഹി(ഏജന്‍സി), വ്യാഴം, 17 ജൂലൈ 2008   ( 18:17 IST )
പണപ്പെരുപ്പ നിരക്ക് വീണ്ടും വര്‍ദ്ധിച്ചു. 11.91 ശതമാനമായാണ് നിരക്ക് വര്‍ദ്ധിച്ചിരിക്കുന്നത്. ജൂലൈ അഞ്ചിന് അവസാനിച്ച വാരം അടിസ്ഥാനമാക്കിയുള്ള നിരക്കാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ജൂണ്‍ 28ന് അവസാനിച്ച ആഴ്ചയില്‍ പണപ്പെരുപ്പ നിരക്ക് 11.89 ശതമാനമായിരുന്നു.

മുന്‍പ് വെള്ളിയാഴ്ചകളില്‍ പ്രഖ്യാപിച്ചിരുന്ന പണപ്പെരുപ്പ നിരക്ക് ഇനി മുതല്‍ വ്യാഴാഴ്ച വൈകുന്നേരം പ്രഖ്യാപിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
വിലവര്‍ധനയുടെ സമ്മര്‍ദം തുടരുന്നു: ചിദംബരം
സെന്‍സെക്സില്‍ മികച്ച മുന്നേറ്റം
ഓഹരി വിപണിയില്‍ മുന്നേറ്റം
എച്ച്‌ഡിഎഫ്സിക്ക് 468.11 കോടി ലാഭം
ഇന്ത്യ എട്ട് ആണവപ്ലാന്‍റുകള്‍ സ്ഥാപിക്കും
ടാറ്റാ ടെലിക്ക് 34.72 കോടി നഷ്ടം
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
മരുതനായകവുമായി കമല്‍
ഇന്ത്യന്‍ സിനിമയിലെ തന്നെ വിസ്മ യമാകുമായിരുന്ന മരുതനായകം ഇ നി നടക്കില്ലെന്ന് ഏവരും കരുതി...
കള്ളത്തരങ്ങളുമായി പൃഥ്വി
മറ്റൊരു മീശമാധവന്‍!
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ടാറ്റ പുറത്തിറക്കു ന്ന ഒരു ലക്ഷ രൂപയുടെ കാറായ ടാറ്റ നാനോയ്ക്ക്‌ ബുക്കിങ്‌ ഏര്‍പ്പെടുത്തിയേക്കും‌. ഓണ്‍‌ലൈന്‍ ബുക്കിങ്‌ സെപ്റ്റംബറില്‍ ആരം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...