യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത വ്യവസായം വാര്‍ത്ത
എണ്ണവിലയില്‍ ഇടിവ്
ന്യൂയോര്‍ക്ക്(ഏജന്‍സി), വെള്ളി, 18 ജൂലൈ 2008   ( 12:15 IST )
എണ്ണവിലയില്‍ വീണ്ടും ഇടിവ്. ഇപ്പോള്‍ 130 ഡോളറിന് താഴെയാണ് വില. കഴിഞ്ഞ ഒരു മാസത്തിനിടെ ആദ്യമായാണ് എണ്ണവില 130 ഡോളറില്‍ താ‍ഴെയാകുന്നത്. ക്രൂഡോയിലിന്‍റെ അവധി വ്യാപാരം ന്യൂയോര്‍ക്ക് മെര്‍ക്കന്‍റയില്‍ വിപണിയില്‍ 129.29 ഡോളറാണ് ഇന്നലെ രേഖപ്പെടുത്തിയത്. കഴിഞ്ഞ മൂന്നു ദിവസത്തെ വ്യാപാരത്തിനിടെ 15 ഡോളറിലധികം ഇടിവുണ്ടായി. കഴിഞ്ഞ മാസം ക്രൂഡോയില്‍ വില ബാരലിന്‌ 147 ഡോളര്‍ വരെ ഉയര്‍ന്നിരുന്നു.

അമേരിക്കന്‍ സമ്പദ്‌ വ്യവസ്ഥ തകര്‍ച്ച നേരിടുന്ന സാഹചര്യത്തില്‍ ഇന്ധനത്തിന്‌ ആവശ്യക്കാര്‍ കുറയുമെന്ന ഭീതിയാണ് എണ്ണവില ഇടിയാന്‍ കാരണമായതെന്ന് കരുതുന്നു. അമേരിക്കയിലെ എണ്ണശേഖരവും പ്രകൃതിവാതകശേഖരവും ഉയര്‍ന്നതായി റിപ്പോര്‍ട്ടുണ്ട്.

(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
പണപ്പെരുപ്പം 11.91 ശതമാനം
വിലവര്‍ധനയുടെ സമ്മര്‍ദം തുടരുന്നു: ചിദംബരം
സെന്‍സെക്സില്‍ മികച്ച മുന്നേറ്റം
ഓഹരി വിപണിയില്‍ മുന്നേറ്റം
എച്ച്‌ഡിഎഫ്സിക്ക് 468.11 കോടി ലാഭം
ഇന്ത്യ എട്ട് ആണവപ്ലാന്‍റുകള്‍ സ്ഥാപിക്കും
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
മരുതനായകവുമായി കമല്‍
ഇന്ത്യന്‍ സിനിമയിലെ തന്നെ വിസ്മ യമാകുമായിരുന്ന മരുതനായകം ഇ നി നടക്കില്ലെന്ന് ഏവരും കരുതി...
കള്ളത്തരങ്ങളുമായി പൃഥ്വി
മറ്റൊരു മീശമാധവന്‍!
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ടാറ്റ പുറത്തിറക്കു ന്ന ഒരു ലക്ഷ രൂപയുടെ കാറായ ടാറ്റ നാനോയ്ക്ക്‌ ബുക്കിങ്‌ ഏര്‍പ്പെടുത്തിയേക്കും‌. ഓണ്‍‌ലൈന്‍ ബുക്കിങ്‌ സെപ്റ്റംബറില്‍ ആരം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...