യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത വ്യവസായം വാര്‍ത്ത
എയര്‍ ഇന്ത്യ പോര്‍ട്ട്‌ബ്ലെയറിലേക്കുള്ള സര്‍വ്വീസ് കുറച്ചു
കൊല്‍ക്കൊത്ത (ഏജന്‍സി), വെള്ളി, 18 ജൂലൈ 2008   ( 17:22 IST )
യാത്രക്കാരുടെ സംഖ്യ ഗണ്യമായി കുറഞ്ഞതിനെ തുടര്‍ന്ന് പോര്‍ട്ട്ബ്ലെയറിലേക്കുള്ള സര്‍വ്വീസുകള്‍ വെട്ടികുറയ്ക്കാന്‍ എയര്‍ ഇന്ത്യ തീരുമാനിച്ചു. മഴക്കാലമായതിനാല്‍ വിനോദസഞ്ചാരികള്‍ വരാറില്ലെന്നും ഔദ്യോഗിക ജോലികള്‍ക്ക് പോകുന്നവ യാത്രക്കാരെ മാത്രമാണ് ഇപ്പോള്‍ ലഭിക്കാറുള്ളതെന്നും എയര്‍ ഇന്ത്യയുടെ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ അറിയിച്ചു. ഇത് കമ്പനിക്ക് കനത്ത സാമ്പത്തിക ബാധ്യതയാണ് വരുത്തുന്നത്. ഈ വസ്തുത കണക്കിലെടുത്താണ് സെപ്റ്റംബര്‍ അവസാനം വരെയുള്ള സര്‍വ്വീസുകളുടെ സംഖ്യ വെട്ടികുറയ്ക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. നിലവില്‍ മിക്ക ഫ്ലൈറ്റുകളിലും അഞ്ചോ ഏഴോ യാത്രക്കാര്‍ മാത്രമാണ് ഉണ്ടകാറുള്ളത്. പോര്‍ട്ട്‌ബ്ലെയറിലേക്കും തിരിച്ചും പ്രതിദിനം ഓരോ സര്‍വ്വീസ് വീതമാണ് കമ്പനി നടത്തിയിരുന്നത്. ഇത് ആഴ്ചയില്‍ നാല് സര്‍വ്വീസായാണ് കുറച്ചിട്ടുള്ളത്.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
വിപ്രോയ്ക്ക് 90 കോടി അറ്റാദായം
എണ്ണവിലയില്‍ ഇടിവ്
പണപ്പെരുപ്പം 11.91 ശതമാനം
വിലവര്‍ധനയുടെ സമ്മര്‍ദം തുടരുന്നു: ചിദംബരം
സെന്‍സെക്സില്‍ മികച്ച മുന്നേറ്റം
ഓഹരി വിപണിയില്‍ മുന്നേറ്റം
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
റോബോട്ട് കുഴപ്പത്തില്‍!
രജനീകാന്ത് ചിത്രം ‘റോബോട്ട്’ പുതി യ ഒരു പ്രതിസന്ധിയെ നേരിടുന്നു. ചിത്രത്തിന്‍റെ കഥയുമായി സാമ്യമു...
മര്‍മയോഗിയില്‍ ബിഗ്‌ബിയും?
ഷാരുഖിന് പ്രായമായി!
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ഇന്ത്യ 700 മെഗാ വാട്ട് ശേഷിയുള്ള എട്ട് പുതിയ ആണവ പ്ലാ ന്‍റുകള്‍ കൂടി സ്ഥാപിക്കാന്‍ പദ്ധതിയിടുന്ന തായി റിപ്പോര്‍ട്ട്. രാജ്യത്തെ ആണവോര്‍ജ്ജ ഉത്പാദന ശേഷി 10000 മെഗാവാട്ടായി...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...