|
| റിലയന്‍സ് എംടിഎന്‍ ചര്‍ച്ചകള്‍ ഉപേക്ഷിച്ചു |
| ജോഹ്‌നാസ്ബര്‍ഗ്(ഏജന്‍സി), 19 ജൂലൈ 2008 ( 12:47 IST ) | |
അനില്‍ അംബാനിയുടെ നിയന്ത്രണത്തിലുള്ള റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സുമായി കരാറുണ്ടാക്കുന്നതിനുള്ള ചര്‍ച്ചകള്‍ ദക്ഷിണാഫ്രിക്കന്‍ ടെലികോം കമ്പനിയായ എംടിഎന്‍ ഉപേക്ഷിച്ചു. പ്രധാന പ്രശ്നങ്ങളില്‍ സമവായം ഉണ്ടാക്കാന്‍ കഴിയാതിരുന്നത് കൊണ്ടാണ് പരസ്പര ധാരണയുടെ അടിസ്ഥാനത്തില്‍ ചര്‍ച്ചകള്‍ ഉപേക്ഷിക്കുന്നതെന്ന് റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് വക്താവ് അറിയിച്ചു.
മെയ് 26നാണ് ചര്‍ച്ചകള്‍ ആരംഭിച്ചത്. ചര്‍ച്ചകള്‍ ഈ മാസം 21 ന് മുന്‍പ് അവസാനിപ്പിക്കണമെന്നാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. സഹോദരന്‍ മുകേഷ് അംബാനി തര്‍ക്കം ഉന്നയിച്ചതിനെ തുടര്‍ന്ന് ചര്‍ച്ചകള്‍ നേരത്തെ പ്രതിസന്ധിയിലായിരുന്നു. ആഫ്രിക്കയിലെ 20പരം രാജ്യങ്ങളില്‍ സാന്നിധ്യവും 120 മില്യണ്‍ ഉപഭോക്താക്കളുമുളള എം ടി എന്നിനെ സ്വന്തമാക്കാന്‍ റിലയന്‍സിനു പുറമെ ഭാര്‍തി എയര്‍ടെല്ലും ശ്രമിച്ചിരുന്നു.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | AP |
| | | റോബോട്ട് കുഴപ്പത്തില്‍! | | രജനീകാന്ത് ചിത്രം ‘റോബോട്ട്’ പുതി യ ഒരു പ്രതിസന്ധിയെ നേരിടുന്നു. ചിത്രത്തിന്‍റെ കഥയുമായി സാമ്യമു... |
|
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - ഇന്ത്യ 700 മെഗാ വാട്ട് ശേഷിയുള്ള എട്ട് പുതിയ ആണവ പ്ലാ ന്‍റുകള്‍ കൂടി സ്ഥാപിക്കാന്‍ പദ്ധതിയിടുന്ന തായി റിപ്പോര്‍ട്ട്. രാജ്യത്തെ ആണവോര്‍ജ്ജ ഉത്പാദന ശേഷി 10000 മെഗാവാട്ടായി... |
| |
|
|
|
|
|
|
|