യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത വ്യവസായം വാര്‍ത്ത
ഓഹരി വിപണിയില്‍ കുതിപ്പ്
മുംബൈ(ഏജന്‍സി)‌:, തിങ്കള്‍, 21 ജൂലൈ 2008   ( 17:19 IST )
ആണവകരാര്‍ പ്രശന്ത്തില്‍ സര്‍ക്കാര്‍ വീഴുമെന്ന അഭ്യൂഹങ്ങള്‍ക്കിടയിലും ആഭ്യന്തര ഓഹരി വിപണികളില്‍ മുന്നേറ്റം. വാരാദ്യ ദിനമായ തിങ്കളാഴ്ച 215 പോയിന്‍റ് ഉയര്‍ന്ന ബി എസ് ഇ 13850 പോയിന്‍റിലാണ്‌ വ്യാപാരം അവസാനിപ്പിച്ചത്.

സമാനമായ മുന്നേറ്റം കാഴ്ചവച്ച നിഫ്റ്റി 67 പോയിന്‍റ് ഉയര്‍ന്ന്‌ 4159 പോയിന്‍റിലാണ് ക്ലോസ് ചെയ്തത്. എച്ച് ഡി എഫ് സി ബാങ്ക്, സിപ്ല, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, എസ് ബി ഐ, റിലയന്‍സ് കമ്മ്യൂണിക്കേഷന്‍ എന്നിവ നേട്ടമുണ്ടാക്കിയപ്പോള്‍ സത്യം കം‌പ്യൂട്ടേര്‍സ്, അംബുജ സിമന്‍റ്, എല്‍ ആന്‍ഡ് ടി എന്നീ മുന്‍‌നിര ഓഹരികള്‍ക്ക് തിരിച്ചടി നേരിട്ടു.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
മിനി ഉച്ചകോടി; തന്ത്രങ്ങളുമായി ഇന്ത്യയും ബ്രസീലും
റിലയന്‍സ്‌ എംടിഎന്‍ ചര്‍ച്ചകള്‍ ഉപേക്ഷിച്ചു
എയര്‍ ഇന്ത്യ പോര്‍ട്ട്‌ബ്ലെയറിലേക്കുള്ള സര്‍വ്വീസ് കുറച്ചു
വിപ്രോയ്ക്ക് 90 കോടി അറ്റാദായം
എണ്ണവിലയില്‍ ഇടിവ്
പണപ്പെരുപ്പം 11.91 ശതമാനം
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
റോബോട്ട് കുഴപ്പത്തില്‍!
രജനീകാന്ത് ചിത്രം ‘റോബോട്ട്’ പുതി യ ഒരു പ്രതിസന്ധിയെ നേരിടുന്നു. ചിത്രത്തിന്‍റെ കഥയുമായി സാമ്യമു...
മര്‍മയോഗിയില്‍ ബിഗ്‌ബിയും?
ഷാരുഖിന് പ്രായമായി!
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ഇന്ത്യ 700 മെഗാ വാട്ട് ശേഷിയുള്ള എട്ട് പുതിയ ആണവ പ്ലാ ന്‍റുകള്‍ കൂടി സ്ഥാപിക്കാന്‍ പദ്ധതിയിടുന്ന തായി റിപ്പോര്‍ട്ട്. രാജ്യത്തെ ആണവോര്‍ജ്ജ ഉത്പാദന ശേഷി 10000 മെഗാവാട്ടായി...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...