|
| സെന്‍സെക്സില്‍ മുന്നേറ്റം തുടരുന്നു |
| മുംബൈ(ഏജന്‍സി),, ചൊവ്വ, 22 ജൂലൈ 2008 ( 11:38 IST ) | |
മുംബൈ ആഭ്യന്തര ഓഹരിവിപണികളില്‍ മുന്നേറ്റം തുടരുന്നു. ചൊവ്വാഴ്ച വ്യാപാരം ആരംഭിച്ച് ആദ്യ മണിക്കൂറില്‍ തന്നെ 337 പോയിന്‍റ് ഉയര്‍ന്ന ബി എസ് ഇ 14187 പോയിന്‍റിലാണ് ഇപ്പോള്‍ നിലകൊള്ളുന്നത്. സമാനമായ മുന്നേറ്റം ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയിലും ദൃശ്യമായി. എന്‍ എസ് ഇ 100 പോയിന്‍റ് വര്‍ദ്ധനവില്‍ 4259 പോയിന്‍റില്‍ എത്തി.
എച്ച് ഡി എഫ് സി, ടാറ്റാ സ്റ്റീല്‍, റിലയന്‍ സ്കമ്മ്യൂണിക്കേഷന്‍, ഐ സി ഐ സി ഐ ബാങ്ക്, ഹിന്‍ഡാല്‍കൊ തുടങ്ങിയ ഓഹരികളാണ് ആദ്യ മണിക്കൂറിലെ വ്യാപാരത്തില്‍ നേട്ടമുണ്ടാക്കിയത്.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | AP |
| | | റോബോട്ട് കുഴപ്പത്തില്‍! | | രജനീകാന്ത് ചിത്രം ‘റോബോട്ട്’ പുതി യ ഒരു പ്രതിസന്ധിയെ നേരിടുന്നു. ചിത്രത്തിന്‍റെ കഥയുമായി സാമ്യമു... |
|
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - ഇന്ത്യ 700 മെഗാ വാട്ട് ശേഷിയുള്ള എട്ട് പുതിയ ആണവ പ്ലാ ന്‍റുകള്‍ കൂടി സ്ഥാപിക്കാന്‍ പദ്ധതിയിടുന്ന തായി റിപ്പോര്‍ട്ട്. രാജ്യത്തെ ആണവോര്‍ജ്ജ ഉത്പാദന ശേഷി 10000 മെഗാവാട്ടായി... |
| |
|
|
|
|
|
|
|