|
| ചെറുകാറുകളുമായി ഫോര്‍ഡ് |
| ന്യൂയോര്‍ക്ക്(ഏജന്‍സി), ചൊവ്വ, 22 ജൂലൈ 2008 ( 12:49 IST ) | |
പ്രമുഖ വാഹന നിര്‍മതാക്കളായ ഫോര്‍ഡ് മോട്ടോര്‍ കമ്പനി ചെറുകാറുകളിലേയ്ക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നു. വ്യാഴാഴ്ച രണ്ടാം പാദ സാമ്പത്തിക ഫലങ്ങള്‍ പ്രഖ്യാപികുന്ന വേളയില്‍ ചെറുകാറുകളിലേയ്ക്ക് തിരിയാനുളള ഫോര്‍ഡിന്‍റെ തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.
വടക്കേ അമേരിക്കയിലുളള ട്രക്ക് മുതല്‍ കാറുകള്‍ വരെ അസംബിള്‍ ചെയ്യുന്ന ഫോര്‍ഡിന്‍റെ മൂന്ന് വലിയ പ്ലാന്‍റുകള്‍ ചെറുകാര്‍ നിര്‍മാണത്തിനായി മാറ്റിവയ്ക്കുമെന്നാണ് അറിയുന്നത്. യൂറോപ്യന്‍ വിപണിയില്‍ ഫോര്‍ഡിന്‍റേതായി അടുത്ത് പുറത്തിറങ്ങുന്ന ആറുമോഡലുകളും ഇന്ധനക്ഷമതയ്ക്ക് മുന്‍തൂക്കം നല്‍കുന്നതായിരിക്കും.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | AP |
| | | റോബോട്ട് കുഴപ്പത്തില്‍! | | രജനീകാന്ത് ചിത്രം ‘റോബോട്ട്’ പുതി യ ഒരു പ്രതിസന്ധിയെ നേരിടുന്നു. ചിത്രത്തിന്‍റെ കഥയുമായി സാമ്യമു... |
|
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - ഇന്ത്യ 700 മെഗാ വാട്ട് ശേഷിയുള്ള എട്ട് പുതിയ ആണവ പ്ലാ ന്‍റുകള്‍ കൂടി സ്ഥാപിക്കാന്‍ പദ്ധതിയിടുന്ന തായി റിപ്പോര്‍ട്ട്. രാജ്യത്തെ ആണവോര്‍ജ്ജ ഉത്പാദന ശേഷി 10000 മെഗാവാട്ടായി... |
| |
|
|
|
|
|
|
|