|
| വിപണിയില്‍ നേട്ടം, സെന്‍സെക്‌സ് 640പോയിന്‍റ് ഉയര്‍ന്നു |
| മുംബൈ(ഏജന്‍സി), ബുധന്‍, 23 ജൂലൈ 2008 ( 11:19 IST ) | |
യു പി എ സര്‍ക്കാര്‍ വിശ്വാസവോട്ട് നേടിയ സാഹചര്യത്തില്‍ ആഭ്യന്തര ഓഹരി വിപണിയില്‍ വന്‍മുന്നേറ്റം. ബുധനാഴ്ച വ്യാപാരം തുടങ്ങി ആദ്യനിമിഷങ്ങളില്‍ തന്നെ മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 640 പോയിന്‍റ് ഉയര്‍ന്ന് 14744 എന്ന നിലയിലെത്തിയിട്ടുണ്ട്. ചൊവ്വാഴ്ച വ്യാപാരം നിര്‍ത്തുമ്പോള്‍ സെന്‍സെക്സ് 254 പോയിന്‍റ് ലാഭത്തിലായിരുന്നു.
അതേസമയം, സെന്‍സെക്സിലെ മുന്നേറ്റത്തിന് സമാനമായി ദേശീയ ഓഹരി സൂചികയായ നിഫ്‌റ്റിയിലും വര്‍ധനവുണ്ടായി. എന്‍ എസ് ഇ 191 പോയിന്‍റ് ഉയര്‍ന്ന് 4431 എന്ന നിലയിലാണ്. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയിലിന്‍റെ വില 127 ഡോളറിലേക്ക് താഴ്‌ന്നതും വിപണിയിലെ മുന്നേറ്റത്തിന് കാരണമായി കരുതുന്നു.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | AP |
| | | റോബോട്ട് കുഴപ്പത്തില്‍! | | രജനീകാന്ത് ചിത്രം ‘റോബോട്ട്’ പുതി യ ഒരു പ്രതിസന്ധിയെ നേരിടുന്നു. ചിത്രത്തിന്‍റെ കഥയുമായി സാമ്യമു... |
|
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - ഇന്ത്യ 700 മെഗാ വാട്ട് ശേഷിയുള്ള എട്ട് പുതിയ ആണവ പ്ലാ ന്‍റുകള്‍ കൂടി സ്ഥാപിക്കാന്‍ പദ്ധതിയിടുന്ന തായി റിപ്പോര്‍ട്ട്. രാജ്യത്തെ ആണവോര്‍ജ്ജ ഉത്പാദന ശേഷി 10000 മെഗാവാട്ടായി... |
| |
|
|
|
|
|
|
|