|
| ക്രൂഡോയില്‍ വില താഴോട്ട്; വീപ്പയ്ക്ക് 128 ഡോളര്‍ |
| സിംഗപ്പൂര്‍(ഏജന്‍സി), ബുധന്‍, 23 ജൂലൈ 2008 ( 14:58 IST ) | |
അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഗണ്യമായി കുറഞ്ഞു. ന്യൂയോര്‍ക്ക് വിപണിയില്‍ വീപ്പയ്ക്ക് 128 ഡോളറിനു താഴേയെത്തി. കഴിഞ്ഞ ആറ് ആഴ്ചയിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
അടുത്തിടെ എണ്ണ വില വീപ്പയ്ക്ക് 147 ഡോളര്‍ വരെ ഉയര്‍ന്നിരുന്നു. സാമ്പത്തിക വളര്‍ച്ചയില്‍ നേരിടുന്ന പ്രതിസന്ധി മൂലം അമേരിക്കയില്‍ ക്രൂഡോയില്‍ ഉപയോഗം കുറച്ചതാണ് വില ഇത്രയധികം കുറയാന്‍ കാരണമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്.
അതേസമയം, എണ്ണ വില ഇനിയും കുറയുമെന്ന പ്രതീക്ഷയില്‍ ചില രാജ്യങ്ങള്‍ എണ്ണ വാങ്ങല്‍ നിര്‍ത്തിവച്ചിരിക്കയാണ്. ഇതും എണ്ണ വില കുറയാനിടയാക്കിയിട്ടുണ്ടെന്നാണ് കരുതുന്നത്.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | AP |
| | | റോബോട്ട് കുഴപ്പത്തില്‍! | | രജനീകാന്ത് ചിത്രം ‘റോബോട്ട്’ പുതി യ ഒരു പ്രതിസന്ധിയെ നേരിടുന്നു. ചിത്രത്തിന്‍റെ കഥയുമായി സാമ്യമു... |
|
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - ഇന്ത്യ 700 മെഗാ വാട്ട് ശേഷിയുള്ള എട്ട് പുതിയ ആണവ പ്ലാ ന്‍റുകള്‍ കൂടി സ്ഥാപിക്കാന്‍ പദ്ധതിയിടുന്ന തായി റിപ്പോര്‍ട്ട്. രാജ്യത്തെ ആണവോര്‍ജ്ജ ഉത്പാദന ശേഷി 10000 മെഗാവാട്ടായി... |
| |
|
|
|
|
|
|
|