യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത വ്യവസായം വാര്‍ത്ത
എണ്ണ വിലയില്‍ വീണ്ടും ഇടിവ്; വീപ്പയ്ക്ക് 118 ഡോളര്‍
സിംഗപ്പൂര്‍(ഏജന്‍സി),, 6 ഓഗസ്റ്റ് 2008   ( 11:30 IST )
അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വിലയിടിവ് തുടരുന്നു. ന്യൂയോര്‍ക്ക് വിപണിയില്‍ വീപ്പയ്ക്ക് 2.24 ഡോളര്‍ കുറഞ്ഞ് 118.23 ഡോളറിനാണ് ക്രൂഡോയില്‍ വില്‍പ്പന നടക്കുന്നത്. ലണ്ടന്‍ ബ്രെന്‍റ് വിപണിയില്‍ വീപ്പയ്ക്ക് 117 ഡോളറാണ് ക്രൂഡ് ഓയില്‍ വില..

അമേരിക്കയിലെ ഉപഭോഗം കുറഞ്ഞതാണ് ക്രൂഡ് ഓയില്‍ വിലയുടെ ഗണ്യമായ ഇടിവിന് കാരണമെന്ന് വിദഗ്ദര്‍ പറയുന്നു. എണ്ണവില ഇനിയും കുറഞ്ഞേക്കുമെന്നാണ്‌ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്‍ ഈ വര്‍ഷം അവസാനത്തോടെ എണ്ണവില വീപ്പയ്ക്ക് 100-110 ഡോളറിലെത്താന്‍ സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ദരുടെ അനുമാനം.

കഴിഞ്ഞ ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ക്രൂഡോയില്‍ വില 147.27 ഡോളര്‍ വരെ എത്തിയിരുന്നു. അമേരിക്കന്‍ വിപണിയില്‍ ക്രൂഡോയില്‍ ആവശ്യക്കാര്‍ കുറഞ്ഞതാണ് വില കുറയാന്‍ കാരണമായത്. വില കുറയുന്ന സാഹചര്യത്തില്‍ മറ്റു രാജ്യങ്ങളൊന്നും ക്രൂഡോയില്‍ വാങ്ങിവയ്ക്കാന്‍ തയാറാകാത്തതും വില കുറയാന്‍ കാരണമായതായി വിലയിരുത്തുന്നു.

(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
സെന്‍സെക്‌സ്‌ 15,000 കടന്നു
പുതിയ ഐ‌പി‌ഒ സമ്പ്രദാ‍യം 10മുതല്‍
ക്രൂഡോയില്‍ വില ഇടിഞ്ഞു; വീപ്പയ്ക്ക് 120 ഡോളര്‍
വിപണിയില്‍ ഇടിവ് തുടരുന്നു
സെന്‍സെക്സില്‍ ഇടിവ്
പണപെരുപ്പം എട്ടില്‍ താഴെയെത്തിയേക്കും
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
കോമഡി ചെയ്യാന്‍ മാധുരി
ബോളിവുഡിനെ ഒരുകാലത്ത് അട ക്കി ഭരിച്ചിരുന്ന സൌന്ദര്യറാണി മാ ധുരി ദീക്ഷിത് ഒരു കോമഡിച്ചിത്ര...
ആക്ഷന്‍ കിംഗിന്‍റെ വിജയരഹസ്യം
ഇന്ത്യന്‍ ഒമെന്‍; കങ്കണ നായിക
വാര്‍ത്ത
വ്യവസായം വാര്‍ത്ത - അനില്‍ അംബാനി യുടെ നിയന്ത്രണത്തിലുള്ള റിലയന്‍സ്‌ കമ്മ്യൂ ണിക്കേഷന്‍സുമായി കരാറുണ്ടാക്കുന്നതിനു ള്ള ചര്‍ച്ചകള്‍ ദക്ഷിണാഫ്രിക്കന്‍ ടെലികോം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...