യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത വ്യവസായം വാര്‍ത്ത
ആഭ്യന്തര ഉല്‍‌പ്പാദനം 7.5-8%മെന്ന്
ന്യൂഡല്‍ഹി(ഏജന്‍സി), ബുധന്‍, 6 ഓഗസ്റ്റ് 2008   ( 12:48 IST )
ഈ സാമ്പത്തിക വര്‍ഷം രാജ്യത്തെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം(ജിഡി‌പി)7.5 മുതല്‍ 8 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക കൌണ്‍സില്‍ ചെയര്‍മാന്‍ സി രംഗരാജന അറിയിച്ചു. വളര്‍ച്ചയെ പുറകോട്ട് വലിക്കുന്ന ചില ആഭ്യന്തര വിദേശ ഘടകങ്ങള്‍ ഉണ്ടെങ്കിലും ഏഴര മുതല്‍ എട്ടു ശതമാനം വളര്‍ച്ച നേടുമെന്ന് തന്നെയാണ് പ്രതിക്ഷിക്കുന്നത്.

2009 മാര്‍ച്ച് അവസാനമാകുമ്പോഴേക്കും പണപ്പെരുപ്പം എട്ടു ശതമാനത്തില്‍ താഴെയെത്തുമെന്നും രംഗരാജന്‍ പറഞ്ഞു.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
എണ്ണ വിലയില്‍ വീണ്ടും ഇടിവ്; വീപ്പയ്ക്ക് 118 ഡോളര്‍
സെന്‍സെക്‌സ്‌ 15,000 കടന്നു
പുതിയ ഐ‌പി‌ഒ സമ്പ്രദാ‍യം 10മുതല്‍
ക്രൂഡോയില്‍ വില ഇടിഞ്ഞു; വീപ്പയ്ക്ക് 120 ഡോളര്‍
വിപണിയില്‍ ഇടിവ് തുടരുന്നു
സെന്‍സെക്സില്‍ ഇടിവ്
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
കോമഡി ചെയ്യാന്‍ മാധുരി
ബോളിവുഡിനെ ഒരുകാലത്ത് അട ക്കി ഭരിച്ചിരുന്ന സൌന്ദര്യറാണി മാ ധുരി ദീക്ഷിത് ഒരു കോമഡിച്ചിത്ര...
ആക്ഷന്‍ കിംഗിന്‍റെ വിജയരഹസ്യം
ഇന്ത്യന്‍ ഒമെന്‍; കങ്കണ നായിക
വാര്‍ത്ത
വ്യവസായം വാര്‍ത്ത - അനില്‍ അംബാനി യുടെ നിയന്ത്രണത്തിലുള്ള റിലയന്‍സ്‌ കമ്മ്യൂ ണിക്കേഷന്‍സുമായി കരാറുണ്ടാക്കുന്നതിനു ള്ള ചര്‍ച്ചകള്‍ ദക്ഷിണാഫ്രിക്കന്‍ ടെലികോം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...