|
| ഐഫോണ്‍ 22ന് ഇന്ത്യന്‍ വിപണിയില്‍ |
| ന്യൂഡല്‍ഹി(ഏജന്‍സി), ബുധന്‍, 6 ഓഗസ്റ്റ് 2008 ( 16:59 IST ) | |
അമേരിക്കയിലും പടിഞ്ഞാറന്‍ രാജ്യങ്ങളിലും തരംഗം സൃഷ്ടിച്ച ആപ്പിളിന്‍റെ ഐഫോണ്‍ ഈ മാസം 22ന് ഭാര്‍തി എയര്‍ടെല്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. ഓഗസ്റ്റ് 21ന് അര്‍ധരാത്രിയായിരിക്കും ഐഫോണ്‍ വിപണിയിലിറക്കുന്നത്.
എയര്‍ടെല്‍ റിലേഷന്‍ഷിപ്പ് കേന്ദ്രങ്ങളില്‍ നിന്ന് എയര്‍ടെല്‍ ഉപഭൊക്താക്കള്‍ക്ക് ഐഫോണ്‍ സ്വന്തമാക്കാനാവുമെന്ന് എയര്‍ടെല്‍ വക്താവ് അറിയിച്ചു. ഈ വര്‍ഷത്തെ സാങ്കേതിക വിപ്ലവമായ ഐഫോണ്‍ ഇന്ത്യന്‍ ടെലികോം മേഖലയില്‍ ആദ്യമായി അവതരിപ്പിക്കാനായതില്‍ അഭിമാനമുണ്ടെന്ന് എയര്‍ടെല്‍ മൊബൈല്‍ സര്‍വീസസ് പ്രസിഡന്‍റ് സഞയ് കപൂര്‍ പറഞ്ഞു.
ഐഫോണ്‍ 3 ജി പ്ലസിന്‍റെ എല്ലാ സവിശേഷതകള്‍ ചേര്‍ന്നതും ഇരട്ടി വേഗമുള്ളതും ജിപിഎസ് സംവിധാനമുള്ളതുമാണ് ഇന്ത്യയില്‍ ഇതിന്‍റെ വില എത്രയായിരിക്കുമെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ല. എയര്‍ടെല്ലിന്‍റെ എതിരാളികളായ വൊഡാഫോണും ഇന്ത്യയിലെ ഐഫോണ്‍ വിതരണവകാശം സ്വന്തമാക്കിയിട്ടുണ്ട്.
നോക്കിയ, സാംസങ്ങ്, എല്‍ജി കമ്പനികളുടെ മൊബൈല്‍ ഫോണുകളെ വെല്ലുവിളിച്ചാണ് ഐഫോണിന്‍റെ ഇന്ത്യന്‍ വിപണിയിലേക്കുള്ള പ്രവേശനം.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | AP |
| | | കോമഡി ചെയ്യാന്‍ മാധുരി | | ബോളിവുഡിനെ ഒരുകാലത്ത് അട ക്കി ഭരിച്ചിരുന്ന സൌന്ദര്യറാണി മാ ധുരി ദീക്ഷിത് ഒരു കോമഡിച്ചിത്ര... |
|
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - അനില്‍ അംബാനി യുടെ നിയന്ത്രണത്തിലുള്ള റിലയന്‍സ് കമ്മ്യൂ ണിക്കേഷന്‍സുമായി കരാറുണ്ടാക്കുന്നതിനു ള്ള ചര്‍ച്ചകള്‍ ദക്ഷിണാഫ്രിക്കന്‍ ടെലികോം... |
| |
|
|
|
|
|
|
|