യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത വ്യവസായം വാര്‍ത്ത
സെന്‍സെക്‌സ്‌ കുതിപ്പ് തുടരുന്നു
മുംബൈ (ഏജന്‍സി),, വ്യാഴം, 7 ഓഗസ്റ്റ് 2008   ( 12:49 IST )
ആഭ്യന്തര ഓഹരിവിപണികളില്‍ കുതിപ്പ് തുടരുന്നു. വിപണനം ആരംഭിച്ച് ആദ്യ മണിക്കൂറില്‍ തന്നെ 139 പോയിന്‍റ് ഉയര്‍ന്ന ബി എസ് ഇ 15213 പോയിന്‍റിലാണ് നിലകൊള്ളുന്നത്. ദേശീയ സൂചികയായ നിഫ്‌റ്റിയിലും സമാന കുതിപ്പ് ദൃശ്യമായി. 10 പോയിന്‍റ് ഉയന്ന നിഫ്റ്റി 4,528 പോയിന്‍റിലാണ് നിലകൊള്ളുന്നത്.

അമേരിക്കയിലേയും ഏഷ്യയിലേയും വിപണിയിലെ ചലനങ്ങളാണ്‌ മുന്നേറ്റത്തിന്‌ കാരണം. ജൂലൈ 24നുശേഷം ഇന്നലെയാണ് സെന്‍സെക്സ് വീണ്ടും 15000 കടമ്പ കടന്നത്.

(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ഐഫോണ്‍ 22ന് ഇന്ത്യന്‍ വിപണിയില്‍
ആഭ്യന്തര ഉല്‍‌പ്പാദനം 7.5-8%മെന്ന്
എണ്ണ വിലയില്‍ വീണ്ടും ഇടിവ്; വീപ്പയ്ക്ക് 118 ഡോളര്‍
സെന്‍സെക്‌സ്‌ 15,000 കടന്നു
പുതിയ ഐ‌പി‌ഒ സമ്പ്രദാ‍യം 10മുതല്‍
ക്രൂഡോയില്‍ വില ഇടിഞ്ഞു; വീപ്പയ്ക്ക് 120 ഡോളര്‍
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
കോമഡി ചെയ്യാന്‍ മാധുരി
ബോളിവുഡിനെ ഒരുകാലത്ത് അട ക്കി ഭരിച്ചിരുന്ന സൌന്ദര്യറാണി മാ ധുരി ദീക്ഷിത് ഒരു കോമഡിച്ചിത്ര...
ആക്ഷന്‍ കിംഗിന്‍റെ വിജയരഹസ്യം
ഇന്ത്യന്‍ ഒമെന്‍; കങ്കണ നായിക
വാര്‍ത്ത
വ്യവസായം വാര്‍ത്ത - അനില്‍ അംബാനി യുടെ നിയന്ത്രണത്തിലുള്ള റിലയന്‍സ്‌ കമ്മ്യൂ ണിക്കേഷന്‍സുമായി കരാറുണ്ടാക്കുന്നതിനു ള്ള ചര്‍ച്ചകള്‍ ദക്ഷിണാഫ്രിക്കന്‍ ടെലികോം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...