യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത വ്യവസായം വാര്‍ത്ത
സെന്‍സെക്‌സ്‌ കുതിപ്പ് തുടരുന്നു
മുംബൈ (ഏജന്‍സി), 7 ഓഗസ്റ്റ് 2008   ( 17:36 IST )
ആഭ്യന്തര ഓഹരിവിപണികളില്‍ കുതിപ്പ് തുടരുന്നു. തുടര്‍ച്ചയായ രണ്ടാം ദിവസവും വിപണികള്‍ നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. കഴിഞ്ഞ ദിവസം 15000 എന്ന് അകടമ്പ കടന്ന ബി എസ് ഇ ഇന്ന് 44 പോയിന്‍റ് നേട്ടത്തൊടെ 15,117പോയിന്‍റിലാണ് ക്ലോസ് ചെയ്തത്.

ദേശീയ സൂചികയായ നിഫ്‌റ്റിയിലും നേരിയ മുന്നേറ്റം ദൃശ്യമായി. 06 പോയിന്‍റ് ഉയന്ന നിഫ്റ്റി 4,524 പോയിന്‍റിലാണ് വ്യാപാരം അവസാനിപ്പിച്ചത്. അമേരിക്കയിലേയും ഏഷ്യയിലേയും വിപണിയിലെ ചലനങ്ങളാണ്‌ മുന്നേറ്റത്തിന്‌ കാരണം.

(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ഡല്‍ഹി റെയില്‍‌‌വേ വികസനത്തിന് വിദേശ കമ്പനികള്‍
സെന്‍സെക്‌സ്‌ കുതിപ്പ് തുടരുന്നു
ഐഫോണ്‍ 22ന് ഇന്ത്യന്‍ വിപണിയില്‍
ആഭ്യന്തര ഉല്‍‌പ്പാദനം 7.5-8%മെന്ന്
എണ്ണ വിലയില്‍ വീണ്ടും ഇടിവ്; വീപ്പയ്ക്ക് 118 ഡോളര്‍
സെന്‍സെക്‌സ്‌ 15,000 കടന്നു
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
കോമഡി ചെയ്യാന്‍ മാധുരി
ബോളിവുഡിനെ ഒരുകാലത്ത് അട ക്കി ഭരിച്ചിരുന്ന സൌന്ദര്യറാണി മാ ധുരി ദീക്ഷിത് ഒരു കോമഡിച്ചിത്ര...
ആക്ഷന്‍ കിംഗിന്‍റെ വിജയരഹസ്യം
ഇന്ത്യന്‍ ഒമെന്‍; കങ്കണ നായിക
വാര്‍ത്ത
വ്യവസായം വാര്‍ത്ത - അനില്‍ അംബാനി യുടെ നിയന്ത്രണത്തിലുള്ള റിലയന്‍സ്‌ കമ്മ്യൂ ണിക്കേഷന്‍സുമായി കരാറുണ്ടാക്കുന്നതിനു ള്ള ചര്‍ച്ചകള്‍ ദക്ഷിണാഫ്രിക്കന്‍ ടെലികോം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...