|
| മൊബൈല്‍ ഉപഭോഗം: ഇന്ത്യ രണ്ടാമത് |
| ബാംഗ്ലൂര്‍(ഏജന്‍സി), വെള്ളി, 8 ഓഗസ്റ്റ് 2008 ( 11:09 IST ) | |
ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മൊബൈല്‍ വിപണിയെന്ന സ്ഥാനം ഇന്ത്യയ്ക്ക്. കഴിഞ്ഞ മുന്ന് വര്‍ഷത്തെ അതിവേഗതയിലുള്ള മൊബൈല്‍ ഫോണ്‍ ഉപഭോഗമാണ് ഇന്ത്യയെ ഈ സ്ഥാനത്തെത്തിച്ചതെന്ന് ലോകബാങ്ക് നടത്തിയ പഠനനഗ്ങളില്‍ പറയുന്നു.
നിലവില്‍ 25 കോടി മൊബൈല്‍ വരിക്കാരാണ് ഇന്ത്യയിലുളളത്. ചൈനയാണ് ഇന്ത്യയ്ക്ക് മുന്നിലുളള ഏക രാജ്യം. ചൈനയില്‍ പ്രതിമാസം 60 മുതല്‍ 70 ലക്ഷം പുതിയ മൊബൈല്‍ ഉപയോക്താക്കളുണ്ടാകുമ്പോള്‍ ഇന്ത്യായിലിത് 80 മുതല്‍ 90 ലക്ഷമാണ്. വികസനത്തിന്‍റെ കാര്യത്തില്‍ ഏറെ മുന്നില്‍ നില്‍ക്കുന്ന അമേരിക്കയിലാകട്ടെ ഇത് 20-30 ലക്ഷം മാത്രമാണെന്ന് അഷീത ഭവ്‌നാനിയുടെ നേതൃത്വത്തില്‍ ബാഗ്ലൂരില്‍ നടത്തിയ പഠനത്തില്‍ പറയുന്നു.
ടെലികോം മേഖലയിലെ കുതിച്ചുച്ചാട്ടം സാമ്പത്തിക വളര്‍ച്ചയുടെ ഭാഗമാണെന്നതിലാല്‍ ഇത് ശുഭസൂചനയാണെന്നാണ് ലോകബാങ്ക് പഠനം പറയുന്നത്.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | AP |
| | | കോമഡി ചെയ്യാന്‍ മാധുരി | | ബോളിവുഡിനെ ഒരുകാലത്ത് അട ക്കി ഭരിച്ചിരുന്ന സൌന്ദര്യറാണി മാ ധുരി ദീക്ഷിത് ഒരു കോമഡിച്ചിത്ര... |
|
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - അനില്‍ അംബാനി യുടെ നിയന്ത്രണത്തിലുള്ള റിലയന്‍സ് കമ്മ്യൂ ണിക്കേഷന്‍സുമായി കരാറുണ്ടാക്കുന്നതിനു ള്ള ചര്‍ച്ചകള്‍ ദക്ഷിണാഫ്രിക്കന്‍ ടെലികോം... |
| |
|
|
|
|
|
|
|