|
| സെന്‍സെക്സില്‍ മികച്ച മുന്നേറ്റം |
| മുംബൈ(ഏജന്‍സി), ചൊവ്വ, 2 സെപ്റ്റംബര്‍ 2008 ( 17:30 IST ) | |
മുംബൈ ഓഹരി വിപണിയില്‍ ചൊവ്വാഴ്ച വന്‍ കുതിപ്പ്. വിപണനം ആരംഭിച്ചപ്പോള്‍ മുതല്‍ മുന്നേറ്റത്തിന്‍റെ പാതയിലായിരുന്ന വിപണി 551 പോയിന്‍റിന്‍റെ ഉയര്‍ച്ചയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. വിപണി 15000ലെത്തുന്നതിനും ചൊവ്വാഴ്ച സാക്‍ഷ്യം വഹിച്ചു. എണ്ണവിലയിലുണ്ടായ വന്‍ വ്യതിയാനമാണ് വിപണിയില്‍ മുന്നേറ്റത്തിന് കളമൊരുക്കിയത്.
ബി എസ് ഇ 551 പോയിന്‍റ് ഉയര്‍ന്ന് 15050ലെത്തി. സമാനമായ കുതിപ്പ് ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയിലും ദൃശ്യമായി. എന്‍ എസ് ഇ 150ന് മേല്‍ പോയിന്‍റ് ഉയര്‍ന്ന് 4500 പോയിന്‍റ് പിന്നിട്ടു. ബാങ്കിംഗ് ഓഹരികള്‍ മികച്ച നേട്ടമുണ്ടാക്കി.
എസ് ബി ഐ, ഐ സി ഐ സി ഐ, എച്ച് ഡി എഫ് സി, ഡി എല്‍ എഫ്, ഒ എന്‍ ജി സി, മാരുതി, എല്‍ ആന്‍റ് ടി, ടി സി എസ്, റിലയന്‍സ് കമ്യൂണിക്കേഷന്‍സ്, വിപ്രോ, ഭെല്‍, ഇന്‍ഫോസിസ് തുടങ്ങിയവയുടെ ഓഹരികള്‍ നേട്ടമുണ്ടാക്കി.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | AP |
| | | അഞ്ചിലൊരാളാകാന്‍ ഷാഹിദ് | | വിവാഹ്, ജബ് വീ മെറ്റ് തുടങ്ങിയ ചിത്രങ്ങളുടെ വന്‍ വിജയത്തിന് പി ന്നാലെയാണ് കിസ്മത് കണക്ഷന്‍... |
|
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - ആപ്പിളിന്‍റെ അഭിമാന ഉല്‍പ്പന്നം സ്വന്തമാക്കാനുളള ഇന്ത്യന്‍ ഉപയോക്താക്കളുടെ കാത്തിരിപ്പിന് വിരാമം. ടെലികോം രംഗത്തെ മൂന്നാം... |
| |
|
|
|
|
|
|
|