യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത വ്യവസായം വാര്‍ത്ത
ബിഎസ്എന്‍എല്‍ റോമിംഗ് നിരക്ക് കുറച്ചേക്കും
ന്യൂഡല്‍ഹി(ഏജന്‍സി), ഞായര്‍, 14 സെപ്റ്റംബര്‍ 2008   ( 13:39 IST )
പൊതുമേഖല സ്ഥാപനമായ ബി എസ് എന്‍ എല്‍ മറ്റ് സ്വകാര്യ മൊബൈല്‍ സേവന ദാതാക്കളുമായി നെറ്റ്‌വര്‍ക്ക് പങ്കാളിത്ത ധാരണയിലെത്തിയതോടെ റോമിംഗ് നിരക്കുകളില്‍ 50 ശതമാനം കുറവ് വരുത്താന്‍ ആലോചിക്കുന്നു. ഇതു സംബന്ധിച്ച നിര്‍ദേശം ബി എസ് എന്‍ എല്‍ മാനേജ്‌മെന്‍റ്‌തല യോഗം അടുത്തിടെ അംഗീകരിച്ചിരുന്നു.

പരീക്ഷണമെന്ന നിലയില്‍ ആദ്യം ആറു മാസത്തേക്കായിരിക്കും സ്വകാര്യ മൊബൈല്‍ സേവനദാതാക്കളുമായി ധാരണാപത്രത്തില്‍ ഒപ്പിടുക. റോമിംഗ് സമയത്തെ ഔട്ട്‌ ഗോയിംഗ് കോളുകള്‍ക്ക് 52 പൈസ റോമിംഗ് ചാര്‍ജ് ഈടാക്കാനാണ് മാനേജ്‌മെന്‍റ് തല യോഗം ശുപാര്‍ശ ചെയ്തിരിക്കുന്നതെന്ന് അറിയുന്നു.

ആദ്യത്തെ ആറുമസത്തിനുശേഷം നെറ്റ്‌വര്‍ക്ക് പങ്കിടല്‍ തുടരണോയെന്ന് പുന:പ്പരിശോധിക്കും. നിലവില്‍ മറ്റ് സ്വകാര്യ മൊബൈല്‍ സേവനദാ‍താക്കള്‍ തമ്മില്‍ ഇത്തരമൊരു ധാരണയുണ്ടെങ്കിലും പൊതുമേഖലാ സ്ഥാപനമായ ബി എസ് എന്‍ എല്‍ ഇപ്പോള്‍ മാത്രമാണ് ഈ മേഖലയിലേക്ക് പ്രവേശിക്കുന്നത്.


(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
കാര്‍ വില്‍പ്പന ഇടിഞ്ഞു
സത്യം കമ്പ്യൂട്ടേഴ്സ് ബംഗാള്‍ വിട്ടേക്കും
സെന്‍സെക്സ് 323 പോയിന്‍റ് ഇടിഞ്ഞു
പെട്രോള്‍-ഡീസല്‍ വില കുറയ്ക്കില്ല: ദിയോറ
സെന്‍സെക്സില്‍ വന്‍ തകര്‍ച്ച
ഓഹരി വിപണിയില്‍ കനത്ത ഇടിവ്‌
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
PTI
 
പ്രിയങ്കയെ വാഴ്ത്തി ബോബി
തന്‍റെ കുടുംബം മുഴുവന്‍ കൊലചെ യ്യപ്പെട്ട ശേഷം അനാഥനായി, വിശ്വാ സങ്ങളോ, പ്രതീക്ഷകളോ, ആഗ്രഹ...
രണ്‍ബീറും ഇമ്രാനും പ്രിയപ്പെട്ടവര്‍
അഭി - ആഷ് ജോഡിയുടെ ‘അഭിമാന്‍’
വാര്‍ത്ത
വ്യവസായം വാര്‍ത്ത - നാണ്യപ്പെരുപ്പ നിരക്ക് ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യത്തില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ ബി ഐ) വീണ്ടും പലിശ നിരക്ക് ഉയര്‍ത്തിയേക്കും...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...