യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത വ്യവസായം വാര്‍ത്ത
സെന്‍സെക്സ് 473 പോയിന്‍റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു
മുംബൈ (ഏജന്‍സി), തിങ്കള്‍, 15 സെപ്റ്റംബര്‍ 2008   ( 18:09 IST )
അമേരിക്കന്‍ ധനകാര്യ സ്ഥാപനങ്ങളായ ലേമാന്‍ ബ്രദേഴ്സിന്‍റെയും മെറില്‍ ലിഞ്ചിന്‍റെയും തകര്‍ച്ചയില്‍ കൂപ്പുകുത്തിയ ഇന്ത്യന്‍ ഓഹരി വിപണി വ്യാപാരാന്ത്യത്തില്‍ നില അല്പം മെച്ചപ്പെടുത്തി. ക്ലോസിങ്ങില്‍ സെന്‍സെക്സ്‌ സൂചിക 473 പോയിന്‍റ് നഷ്ടത്തില്‍ 13531.27ല്‍ എത്തി. ഒരു ഘട്ടത്തില്‍ 800ഓളം പോയിന്‍റുകള്‍ ഇടിഞ്ഞ ശേഷമാണ് സെന്‍സെക്സ് നില മെച്ചപ്പെടുത്തിയത്.

സമാനമായ ചാഞ്ചാട്ടം ദൃശ്യമായ ദേശീയ ഓഹരി സൂചികയായ നിഫ്റ്റി ഒരുഘട്ടത്തില്‍ 200 പോയിന്‍റ് ഇടിഞ്ഞ്‌ 4000നും താഴെയെത്തിയെങ്കിലും പിന്നീട്‌ തിരിച്ചു കയറുകയായിരുന്നു. നിഫ്റ്റി 156 പോയിന്‍റ് നഷ്ടത്തില്‍ 4072.90ലാണ്‌ വ്യാപാരം അവസാനിപ്പിച്ചത്‌. റിയല്‍റ്റി, ഐ ടി ഓഹരികളാണ്‌ ഏറെ നഷ്ടം നേരിട്ടത്‌.

റാന്‍ബാക്സി, ഡി.എല്‍.എഫ്‌, ടി.സി.എസ്‌, ജയപ്രകാശ്‌ അസോസിയേറ്റ്‌സ്‌, ഒ.എന്‍.ജി.സി, റിലയന്‍സ്‌ കമ്മ്യൂണിക്കേഷന്‍സ്‌, ടാറ്റ മോട്ടോഴ്‌സ്‌ തുടങ്ങിയവ നഷ്‌ടം രേഖപ്പെടുത്തി.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ലേമാന്‍ പാപ്പരെന്ന്; മെറില്‍ ലിഞ്ചിനെ ഏറ്റെടുക്കും
ഓഹരിവിപണിയില്‍ വന്‍ തകര്‍ച്ച
ബിഎസ്എന്‍എല്‍ റോമിംഗ് നിരക്ക് കുറച്ചേക്കും
കാര്‍ വില്‍പ്പന ഇടിഞ്ഞു
സത്യം കമ്പ്യൂട്ടേഴ്സ് ബംഗാള്‍ വിട്ടേക്കും
സെന്‍സെക്സ് 323 പോയിന്‍റ് ഇടിഞ്ഞു
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
PTI
 
പ്രിയങ്കയെ വാഴ്ത്തി ബോബി
തന്‍റെ കുടുംബം മുഴുവന്‍ കൊലചെ യ്യപ്പെട്ട ശേഷം അനാഥനായി, വിശ്വാ സങ്ങളോ, പ്രതീക്ഷകളോ, ആഗ്രഹ...
രണ്‍ബീറും ഇമ്രാനും പ്രിയപ്പെട്ടവര്‍
അഭി - ആഷ് ജോഡിയുടെ ‘അഭിമാന്‍’
വാര്‍ത്ത
വ്യവസായം വാര്‍ത്ത - നാണ്യപ്പെരുപ്പ നിരക്ക് ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യത്തില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ ബി ഐ) വീണ്ടും പലിശ നിരക്ക് ഉയര്‍ത്തിയേക്കും...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...