യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത വ്യവസായം വാര്‍ത്ത
മിത്തലിന്‌ നഷ്ടം 16.6 മില്യണ്‍ പൗണ്ട്‌
ലണ്ടന്‍(ഏജന്‍സി), ഞായര്‍, 5 ഒക്‍ടോബര്‍ 2008   ( 13:50 IST )
ആഗോള സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് കഴിഞ്ഞ നാലുമാസമായി ഓഹരി വിപണിയില്‍ തുടരുന്ന ചാഞ്ചാട്ടത്തില്‍ ഇന്ത്യന്‍ സ്റ്റീല്‍ രാജാവ് ലക്ഷ്‌മി മിത്തലിന്‌ നഷ്ടമായത്‌ 16.6 മില്യണ്‍ പൗണ്ട്‌. സാമ്പത്തിക നഷ്ടമുണ്ടായ പത്ത്‌ സൂപ്പര്‍ കോടിപതികളുടെ ലിസ്റ്റിലും മിത്തല്‍ ഇടം പിടിച്ചിട്ടുണ്ടെന്ന് സണ്ടെ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

സാമ്പത്തിക വിദഗ്‌ധരുടെ വിശകലനം അനുസരിച്ച്‌ മിത്തലിന്‌ മണിക്കൂറില്‍ 60 ലക്ഷം പൗണ്ട്‌ വരെ നഷ്ടം സംഭവിച്ചിട്ടുണ്ട്‌. മറ്റൊരു ഇന്ത്യന്‍ വ്യവസായി ആയ അനില്‍ അഗര്‍വാളിന് 2.7 മില്യണ്‍ പൌണ്ടാണ് ഓഹരി വിപണിയിലെ ചാഞ്ചാട്ടത്തില്‍ നഷ്ടമായത്.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
നാനൊ: ഗുജറാത്തിനും കര്‍ണാടകയ്ക്കും സാധ്യത
എ‌ഐജി ജപ്പാനിലെ സ്ഥാപനങ്ങള്‍ വില്‍ക്കുന്നു
ഓഹരി വിപണിയില്‍ വീണ്ടും വന്‍ തകര്‍ച്ച
രൂപയുടെ മൂല്യത്തില്‍ വന്‍ ഇടിവ്
ഓഹരി വിപണിയില്‍ തകര്‍ച്ച
സിംഗൂര്‍: രത്തന്‍ ടാറ്റ ബുദ്ധദേബിനെ കാണും
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
രഹസ്യങ്ങളുടെ ‘മണിച്ചിത്ര‘പ്പൂട്ട്!
അഭിനേതാക്കള്‍ക്ക് അവര്‍ അവതരി പ്പിക്കുന്ന കഥാപാത്രങ്ങളെക്കുറിച്ചല്ലാ തെ കഥയുടെ എ ബി സി ഡി....
ചെമ്പകരാമന്‍ എന്ന് തുടങ്ങും?
ഇമ്രാന്‍ - ജെനിലിയ വീണ്ടും?
വാര്‍ത്ത
വ്യവസായം വാര്‍ത്ത - പൊതുമേഖല സ്ഥാ പനമായ ബി എസ് എന്‍ എല്‍ മറ്റ് സ്വകാര്യ മൊബൈല്‍ സേവന ദാതാക്കളുമായി നെറ്റ്‌വ ര്‍ക്ക് പങ്കാളിത്ത ധാരണയിലെത്തിയതോടെ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...