യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത വ്യവസായം വാര്‍ത്ത
ടാറ്റ അധികൃതര്‍ കര്‍ണാടകയില്‍
ബാഗ്ലൂര്‍(ഏജന്‍സി), ഞായര്‍, 5 ഒക്‍ടോബര്‍ 2008   ( 17:18 IST )
നാനോ ഫാക്ടറിക്കായി ടാറ്റാ സംഘം കര്‍ണാകടയിലെ ധാര്‍വാഡ്‌ സന്ദര്‍ശിച്ചു. ടാറ്റാ മോട്ടേഴ്‌സ്‌ മാനേജിങ്‌ ഡയറക്ടര്‍ ജി രവികാന്തും മുതിര്‍ന്ന ഉദ്യോഗസ്ഥരും മുഖ്യമന്ത്രി യദിയൂരപ്പയെ കണ്ടശേഷമാണ്‌ ധര്‍വാഡിലെത്തിയത്‌. വ്യവസായ മന്ത്രി മുരുഗേഷ്‌ നിരാനിയും ടാറ്റാ സംഘത്തോടൊപ്പം ധര്‍വാഡിലെത്തിയിരുന്നു. ഇവിടെ സര്‍ക്കാരിന്‍റെ കൈവശം 500 ഏക്കറുണ്ടെന്നും ബാക്കി 500 ഏക്കര്‍ കണ്ടെത്താനാകുമെന്നും മന്ത്രി പറഞ്ഞു.

ഫാക്ടറിക്കായി ആയിരം ഏക്കര്‍ സ്ഥലമാണ്‌ ടാറ്റയ്‌ക്ക്‌ ആവശ്യമുള്ളത്‌. സ്ഥലവും അനുബന്ധസൗകര്യങ്ങളും നല്‍കാമെന്നാണ്‌ കര്‍ണാടക സര്‍ക്കാര്‍ വാഗ്‌ദാനം ചെയ്തിരുന്നു. തുടര്‍ച്ചയായ പ്രക്ഷോഭങ്ങളെ തുടര്‍ന്ന് പശ്ചിമ ബംഗാളിലെ സിംഗൂരില്‍ നിന്നും കാ‍ര്‍ നിര്‍മാണശാല മാറ്റുകയാണെന്ന്‌ കഴിഞ്ഞ ദിവസം രത്തന്‍ ടാറ്റ പ്രഖ്യാപിച്ചിരുന്നു.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
മിത്തലിന്‌ നഷ്ടം 16.6 മില്യണ്‍ പൗണ്ട്‌
നാനൊ: ഗുജറാത്തിനും കര്‍ണാടകയ്ക്കും സാധ്യത
എ‌ഐജി ജപ്പാനിലെ സ്ഥാപനങ്ങള്‍ വില്‍ക്കുന്നു
ഓഹരി വിപണിയില്‍ വീണ്ടും വന്‍ തകര്‍ച്ച
രൂപയുടെ മൂല്യത്തില്‍ വന്‍ ഇടിവ്
ഓഹരി വിപണിയില്‍ തകര്‍ച്ച
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
രഹസ്യങ്ങളുടെ ‘മണിച്ചിത്ര‘പ്പൂട്ട്!
അഭിനേതാക്കള്‍ക്ക് അവര്‍ അവതരി പ്പിക്കുന്ന കഥാപാത്രങ്ങളെക്കുറിച്ചല്ലാ തെ കഥയുടെ എ ബി സി ഡി....
ചെമ്പകരാമന്‍ എന്ന് തുടങ്ങും?
ഇമ്രാന്‍ - ജെനിലിയ വീണ്ടും?
വാര്‍ത്ത
വ്യവസായം വാര്‍ത്ത - പൊതുമേഖല സ്ഥാ പനമായ ബി എസ് എന്‍ എല്‍ മറ്റ് സ്വകാര്യ മൊബൈല്‍ സേവന ദാതാക്കളുമായി നെറ്റ്‌വ ര്‍ക്ക് പങ്കാളിത്ത ധാരണയിലെത്തിയതോടെ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...