യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത വ്യവസായം വാര്‍ത്ത
പ്രതിസന്ധി സാമ്പത്തിക മാന്ദ്യത്തിന് കാരണമാകില്ല
വാഷിംഗ്‌ടണ്‍ (ഏജന്‍സി), തിങ്കള്‍, 6 ഒക്‍ടോബര്‍ 2008   ( 10:31 IST )
അമേരിക്കയില്‍ ഇപ്പോള്‍ അനുഭവപ്പെടുന്ന സാമ്പത്തിക പ്രതിസന്ധി ആഗോളതലത്തില്‍ സാമ്പത്തിക മാന്ദ്യത്തിന് കാരണമാകുമെന്ന് കരുതുന്നില്ലെന്ന് മൈക്രോസോഫ്റ്റിന്‍റെ സ്ഥാപകന്‍ ബില്‍ ഗേറ്റ്സ്. സി എന്‍ എന്‍ ടെലിവിഷന് നല്‍കിയ അഭിമുഖത്തിലാണ് അമേരിക്കയിലെ ഏറ്റവും വലിയ ധനവാന്‍ ഇത്തരത്തില്‍ പ്രതികരിച്ചത്. ഇത് വളരെ രസകരമായ ഒരു പ്രതിസന്ധിയാണ്.

പ്രധാന വിപണിയായ ഹൌസിംഗ് വിപണിയില്‍ ചെറിയ തോതിലുള്ള മാറ്റങ്ങള്‍ അനിവാര്യമാണ്. എന്നാല്‍ ആത്യന്തികമായി നിക്ഷേപത്തിന് തയ്യാറായിട്ടുള്ള കമ്പനികള്‍ ഇപ്പോഴും അതിന് തയ്യാറാണെന്നത് ആശ്വാ‍സകരമായ വസ്തുതയാണ്. നിലവില്‍ ഈ സ്ഥിതിയില്‍ വലിയൊരു മാറ്റം നാം കാണുന്നില്ല. സാമ്പത്തിക നില ചെറുതായി പരുങ്ങലിലാകുമെന്ന് ഉറപ്പാണ്. എന്നാല്‍ വലിയൊരു വീഴ്ച ഉണ്ടാകുമെന്ന് കരുതുന്നില്ലെന്നും ഗേറ്റ്സ് അഭിപ്രായപ്പെട്ടു.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ടാറ്റ അധികൃതര്‍ കര്‍ണാടകയില്‍
മിത്തലിന്‌ നഷ്ടം 16.6 മില്യണ്‍ പൗണ്ട്‌
നാനൊ: ഗുജറാത്തിനും കര്‍ണാടകയ്ക്കും സാധ്യത
എ‌ഐജി ജപ്പാനിലെ സ്ഥാപനങ്ങള്‍ വില്‍ക്കുന്നു
ഓഹരി വിപണിയില്‍ വീണ്ടും വന്‍ തകര്‍ച്ച
രൂപയുടെ മൂല്യത്തില്‍ വന്‍ ഇടിവ്
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
രഹസ്യങ്ങളുടെ ‘മണിച്ചിത്ര‘പ്പൂട്ട്!
അഭിനേതാക്കള്‍ക്ക് അവര്‍ അവതരി പ്പിക്കുന്ന കഥാപാത്രങ്ങളെക്കുറിച്ചല്ലാ തെ കഥയുടെ എ ബി സി ഡി....
ചെമ്പകരാമന്‍ എന്ന് തുടങ്ങും?
ഇമ്രാന്‍ - ജെനിലിയ വീണ്ടും?
വാര്‍ത്ത
വ്യവസായം വാര്‍ത്ത - പൊതുമേഖല സ്ഥാ പനമായ ബി എസ് എന്‍ എല്‍ മറ്റ് സ്വകാര്യ മൊബൈല്‍ സേവന ദാതാക്കളുമായി നെറ്റ്‌വ ര്‍ക്ക് പങ്കാളിത്ത ധാരണയിലെത്തിയതോടെ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...