യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത വ്യവസായം വാര്‍ത്ത
ഓഹരിവിപണിയില്‍ ഇടിവ്
മുംബൈ(ഏജന്‍സി), തിങ്കള്‍, 6 ഒക്‍ടോബര്‍ 2008   ( 11:44 IST )
ഓഹരിവിപണിയില്‍ ഇടിവോടെ വാരാദ്യ വ്യാപാരത്തിന് തുടക്കം.തിങ്കളാഴ്ച വ്യാപാരം ആരംഭിച്ച് ആദ്യ മണിക്കൂറില്‍ തന്നെ 406.13 പോയിന്‍റ് നഷ്ടമാക്കിയ ബി എസ് ഇ 12,120.19 പോയിന്‍റിലാണ് നിലകൊള്ളുന്നത്.

നിഫ്റ്റിയിലും സമാനമായ തിരിച്ചടി ഉണ്ടായി. നിഫ്റ്റി 119.95 പോയിന്‍റ് താണ് 3,698.35 പോയിന്‍റിലാണ് നിലകൊള്ളുന്നത്. എസ് ബി ഐ, ഐ സി ഐ സി ഐ, എച്ച് ഡി എഫ് സി ബാങ്ക്, ഭാര്‍തി എയര്‍ടെല്‍, ഭെല്‍, എല്‍ ആന്‍ഡ് ടി, റിലയന്‍സ് ഇന്‍ഫ്ര, റിലയന്‍സ് ഇന്‍ഫോകോം എന്നീ മുന്‍‌നിര ഓഹരികള്‍ക്ക് വാരാന്ത്യവ്യാപാരത്തില്‍ തിരിച്ചടി നേരിട്ടു.



(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
പ്രതിസന്ധി സാമ്പത്തിക മാന്ദ്യത്തിന് കാരണമാകില്ല
ടാറ്റ അധികൃതര്‍ കര്‍ണാടകയില്‍
മിത്തലിന്‌ നഷ്ടം 16.6 മില്യണ്‍ പൗണ്ട്‌
നാനൊ: ഗുജറാത്തിനും കര്‍ണാടകയ്ക്കും സാധ്യത
എ‌ഐജി ജപ്പാനിലെ സ്ഥാപനങ്ങള്‍ വില്‍ക്കുന്നു
ഓഹരി വിപണിയില്‍ വീണ്ടും വന്‍ തകര്‍ച്ച
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
രഹസ്യങ്ങളുടെ ‘മണിച്ചിത്ര‘പ്പൂട്ട്!
അഭിനേതാക്കള്‍ക്ക് അവര്‍ അവതരി പ്പിക്കുന്ന കഥാപാത്രങ്ങളെക്കുറിച്ചല്ലാ തെ കഥയുടെ എ ബി സി ഡി....
ചെമ്പകരാമന്‍ എന്ന് തുടങ്ങും?
ഇമ്രാന്‍ - ജെനിലിയ വീണ്ടും?
വാര്‍ത്ത
വ്യവസായം വാര്‍ത്ത - പൊതുമേഖല സ്ഥാ പനമായ ബി എസ് എന്‍ എല്‍ മറ്റ് സ്വകാര്യ മൊബൈല്‍ സേവന ദാതാക്കളുമായി നെറ്റ്‌വ ര്‍ക്ക് പങ്കാളിത്ത ധാരണയിലെത്തിയതോടെ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...