യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത വ്യവസായം വാര്‍ത്ത
എണ്ണവിലയില്‍ വീണ്ടും ഇടിവ്
സിംഗപൂര്‍(ഏജന്‍സി), തിങ്കള്‍, 6 ഒക്‍ടോബര്‍ 2008   ( 15:02 IST )
അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയിലെ മാന്ദ്യം ആഗോള എണ്ണ വിപണിയിലും പ്രതിഫലിക്കുന്നു. തിങ്കളാഴ്ച ക്രൂഡോയില്‍ വില വീപ്പയ്ക്ക് 92 ഡോളറായി താണു. സിംഗപൂരിലെ ന്യൂയോര്‍ക്ക് മെര്‍ക്കന്‍റയില്‍ വിപണിയില്‍ നവംബര്‍ ഡെലിവറി ലൈറ്റ്, സ്വീറ്റ് ക്രൂഡോയില്‍ വില വീപ്പയ്ക്ക് 1.76 ഡോളര്‍ കുറഞ്ഞ് 92 ഡോളറായി. ലണ്ടന്‍ വിപണിയില്‍ ബ്രെന്‍റ് ക്രൂഡോയില്‍ വില 1.70 ഡോളര്‍ താണ് 88.55 ഡോളറായി കുറഞ്ഞിട്ടുണ്ട്.

അമേരിക്ക ഉള്‍പ്പെടെയുളള വികസിത രാജ്യങ്ങളില്‍ എണ്ണ ഉപഭോഗത്തില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തിയതാണ് എണ്ണ വില കുറയാന്‍ കാരണമായി ചൂണ്ടിക്കാട്ടുന്നത്. വെള്ളിയാഴ്ച എണ്ണ വില 9 സെന്‍റ് കുറഞ്ഞ് 93.88 ഡോളറായി താണിരുന്നു.

മേയ് മുതല്‍ തന്നെ വികസിത രാജ്യങ്ങളിലെ എണ്ണ ഉപഭോഗം കുറഞ്ഞതായി സൂചനയുണ്ടായിരുന്നു. ഈ നിലയില്‍ നിരക്ക് താഴുകയാണെങ്കില്‍ എണ്ണ വില വീപ്പയ്ക്ക് 80 ഡോളറായി താഴും എന്നാണ് വിദഗ്ദര്‍ കരുതുന്നത്.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ഓഹരിവിപണിയില്‍ ഇടിവ്
പ്രതിസന്ധി സാമ്പത്തിക മാന്ദ്യത്തിന് കാരണമാകില്ല
ടാറ്റ അധികൃതര്‍ കര്‍ണാടകയില്‍
മിത്തലിന്‌ നഷ്ടം 16.6 മില്യണ്‍ പൗണ്ട്‌
നാനൊ: ഗുജറാത്തിനും കര്‍ണാടകയ്ക്കും സാധ്യത
എ‌ഐജി ജപ്പാനിലെ സ്ഥാപനങ്ങള്‍ വില്‍ക്കുന്നു
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
രഹസ്യങ്ങളുടെ ‘മണിച്ചിത്ര‘പ്പൂട്ട്!
അഭിനേതാക്കള്‍ക്ക് അവര്‍ അവതരി പ്പിക്കുന്ന കഥാപാത്രങ്ങളെക്കുറിച്ചല്ലാ തെ കഥയുടെ എ ബി സി ഡി....
ചെമ്പകരാമന്‍ എന്ന് തുടങ്ങും?
ഇമ്രാന്‍ - ജെനിലിയ വീണ്ടും?
വാര്‍ത്ത
വ്യവസായം വാര്‍ത്ത - പൊതുമേഖല സ്ഥാ പനമായ ബി എസ് എന്‍ എല്‍ മറ്റ് സ്വകാര്യ മൊബൈല്‍ സേവന ദാതാക്കളുമായി നെറ്റ്‌വ ര്‍ക്ക് പങ്കാളിത്ത ധാരണയിലെത്തിയതോടെ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...