യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത വ്യവസായം വാര്‍ത്ത
വിശ്വാസം വീണ്ടെടുക്കാന്‍ സമയമെടുക്കും: ബുഷ്
വാഷിംഗ്‌ടണ്‍ (ഏജന്‍സി), ചൊവ്വ, 7 ഒക്‍ടോബര്‍ 2008   ( 09:11 IST )
ഓഹരി വിപണികളില്‍ വിശ്വാസം വീണ്ടെടുക്കാന്‍ സമയമെടുക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ജോര്‍ജ് ബുഷ്. സാന്‍‌അന്‍റോണിയയിലെ ചെറുകിട വ്യാപാരികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അമേരിക്കന്‍ കോണ്‍ഗ്രസ് പാസാക്കിയ 7000 ദശലക്ഷത്തിന്‍റെ പ്രത്യേക പദ്ധതിയുടെ ഗുണഫലങ്ങള്‍ കണ്ടു തുടങ്ങാന്‍ സമയം ആവശ്യമാണ്. ഫലവത്തായതും അതേ സമയം നികുതി ദായകന്‍റെ പണം പാഴാക്കാത്തതുമായ ഒരു പദ്ധതിയാണ് ഇതെന്ന് ബുഷ് അവകാശപ്പെട്ടു.

സാമ്പത്തിക മേഖലയില്‍ നഷ്‌ടമായ വിശ്വാസം വീണ്ടെടുക്കാന്‍ അതിന്‍റേതായ സമയം ആവശ്യമാണ്. എടുത്തുചാടി എന്തെങ്കിലും പ്രവര്‍ത്തിച്ച് പ്രത്യേക പദ്ധതിയുടെ ഗുണവശങ്ങള്‍ ഇല്ലാതാക്കുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടത് ഒരു അനിവാര്യതയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അമേരിക്ക ഇന്ന് അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ താന്‍ ഒപ്പിട്ട് ബില്ല് ഏറ്റെ ഗുണകരമാകുമെന്ന് ഉറപ്പാണെന്നും ബുഷ് അവകാശപ്പെട്ടു.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
വായ്പ-നിക്ഷേപാനുപാതത്തില്‍ ഇടിവ്
എണ്ണവിലയില്‍ വീണ്ടും ഇടിവ്
ഓഹരിവിപണിയില്‍ ഇടിവ്
പ്രതിസന്ധി സാമ്പത്തിക മാന്ദ്യത്തിന് കാരണമാകില്ല
ടാറ്റ അധികൃതര്‍ കര്‍ണാടകയില്‍
മിത്തലിന്‌ നഷ്ടം 16.6 മില്യണ്‍ പൗണ്ട്‌
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
രഹസ്യങ്ങളുടെ ‘മണിച്ചിത്ര‘പ്പൂട്ട്!
അഭിനേതാക്കള്‍ക്ക് അവര്‍ അവതരി പ്പിക്കുന്ന കഥാപാത്രങ്ങളെക്കുറിച്ചല്ലാ തെ കഥയുടെ എ ബി സി ഡി....
ചെമ്പകരാമന്‍ എന്ന് തുടങ്ങും?
ഇമ്രാന്‍ - ജെനിലിയ വീണ്ടും?
വാര്‍ത്ത
വ്യവസായം വാര്‍ത്ത - പൊതുമേഖല സ്ഥാ പനമായ ബി എസ് എന്‍ എല്‍ മറ്റ് സ്വകാര്യ മൊബൈല്‍ സേവന ദാതാക്കളുമായി നെറ്റ്‌വ ര്‍ക്ക് പങ്കാളിത്ത ധാരണയിലെത്തിയതോടെ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...