യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത വ്യവസായം വാര്‍ത്ത
ടെയോട്ടയോട് സഹായം തേടിയിട്ടില്ല: ജി‌എം
ടെയോട്ടയോട് സഹായം തേടിയിട്ടില്ല: ജി‌എം, വ്യാഴം, 30 ഒക്‍ടോബര്‍ 2008   ( 16:37 IST )
സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ജപ്പാനിലെ ടൊയോട്ടയുടെ സഹായം തേടിയെന്ന വാ‍ര്‍ത്തകള്‍ അമേരിക്കയിലെ ഓട്ടൊമൊബൈല്‍ ഭീമനായ ജനറല്‍ മോട്ടോര്‍സ് അറിയിച്ചു. ജനറല്‍ മോട്ടോര്‍സ് ചെയര്‍മാന്‍ റിക് വാഗൊണര്‍ ടൊയോട്ട നേതൃത്വവുമായി ഉടന്‍ ചര്‍ച്ച നടത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ഇത് അടിസ്ഥാനരഹിതമാണെന്ന് ടൊയോട്ട അധികൃതര്‍ വ്യക്തമാക്കി.

പണലഭ്യത കൂട്ടാനായി ഏതാനും ആസ്തികള്‍ ഏറ്റെടുക്കാന്‍ ജി എം ടൊയോട്ടയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇരു കമ്പനികളും ചര്‍ച്ചകള്‍ നടത്തിയതായി അറിയിച്ച ജി എം വക്താവ് ഇതു സംബന്ധിച്ച് കൂടുതല്‍ വ്യക്തമാക്കാന്‍ തയ്യാറായില്ല. ജി എം- ടൊയോട്ട സഹകരണം സംബന്ധിച്ച വാര്‍ത്തകള്‍ വെറും ഊഹോപാഹം മാത്രമാണെന്നും വക്താവ് പറഞ്ഞു.

സാമ്പത്തിക സഹായത്തിനായി ജി എം സമിപിച്ചെന്ന വാര്‍ത്ത ടൊയോട്ടയും തള്ളികളഞ്ഞിട്ടുണ്ട്. ആഗോള സാമ്പത്തികപ്രതിസന്ധിയെ തുടര്‍ന്ന് ആയിരക്കണക്കിന് ജീവനക്കാരെ ജി എം അടുത്തിടെ പിരിച്ചുവിട്ടിരുന്നു.

(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
നാണയപ്പെരുപ്പം കുറഞ്ഞു
സെന്‍സെക്സ് 36 പോയിന്‍റ് കയറി
സാമ്പത്തിക പ്രതിസന്ധി: യോഗം ചേര്‍ന്നു
പെട്രോള്‍ വില കുറയ്ക്കില്ല
രൂപയുടെ മൂല്യം ഉയര്‍ന്നു
എണ്ണ വില ഉയര്‍ന്നു
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
കത്രീനയ്ക്ക് തിരക്കോടുതിരക്ക്
ഐശ്വര്യ റായിക്കു വേണ്ടിപ്പോലും ബോളിവുഡ് ഇത്രയും വിലപേശല്‍ നടത്തിയിട്ടില്ലെന്നാണ് സിനിമാവിദ....
അക്ഷയ് ചിത്രത്തിന് ശാപമോക്ഷം
നാഗകന്യകയായി മല്ലിക എത്തുന്നു
വാര്‍ത്ത
വ്യവസായം വാര്‍ത്ത - പ്രത്യേക പദ്ധതിയു ടെ ഗുണഫലങ്ങള്‍ കണ്ടു തുടങ്ങാന്‍ സമയം ആവശ്യമാണ്. ഫലവത്തായതും അതേ സമ യം നികുതി ദായകന്‍റെ പണം പാഴാക്കാത്ത...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...