|
| അശോക് ലൈലാന്‍ഡ് പ്രവര്‍ത്തിദിനം കുറച്ചു |
| ചെന്നൈ(ഏജന്‍സി), വെള്ളി, 7 നവംബര്‍ 2008 ( 10:38 IST ) | |
അശോക് ലൈലാന്‍ഡ് പ്ലാന്‍റുകളില്‍ പ്രവര്‍ത്തിദിനങ്ങള്‍ കുറക്കാന്‍ തീരുമാനിച്ചു. വാണിജ്യ വാഹന വിപണിയുണ്ടായ വില്‍പന കുറവിനെ തുടര്‍ന്ന് അടുത്ത ഒരുമാസത്തേക്ക് ആഴ്‌ചയില്‍ മൂന്നുപ്രവര്‍ത്തിദനം മാത്രം നടപ്പിലാക്കാനാണ് ഹിന്ദുജ ഗ്രൂപ്പ് തീരുമാനിച്ചത്.
സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കഴിഞ്ഞ ഏതാനും ആഴ്‌ചകളായി മീഡിയം, ഹെവി ഡ്യൂട്ടി വാഹനങ്ങളുടെ വില്‍പന കുത്തന കുറഞ്ഞിരിക്കുകയാണ്. അടുത്ത രണ്ടുമാസത്തേക്ക് വാഹനനിര്‍മ്മാണം കുറയ്‌ക്കാനാണ് തീരുമാനം. വൈദ്യുതിലഭ്യത കുറഞ്ഞതുമൂലം സ്‌പെയര്‍പാര്‍ട്‌സുകള്‍ ലഭിക്കുന്നതിന് ക്ഷാമമുണ്ടായതും ഇതിനുകാരണമായിട്ടുണ്ടെന്നും കമ്പനി പ്രസ്‌താവനയില്‍ പറഞ്ഞു.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - സാമ്പത്തിക പ്രതി സന്ധി മറികടക്കാന്‍ ജപ്പാനിലെ ടൊയോട്ടയു ടെ സഹായം തേടിയെന്ന വാര്‍ത്തകള്‍ അമേ രിക്കയിലെ ഓട്ടോമൊബൈല്‍... |
| |
|
|
|
|
|
|
|