|
| നാനോയ്ക്ക് വെല്ലുവിളിയുമായി യു എല്‍ സി |
| മുംബൈ(ഏജന്‍സി), വെള്ളി, 7 നവംബര്‍ 2008 ( 17:04 IST ) | |
ഒരുലക്ഷം രൂപയുടെ നാനോകാറിന് വെല്ലുവിളി ഉയര്‍ത്തിക്കൊണ്ട് പ്രമുഖ ഫ്രഞ്ച് കാര്‍ നിര്‍മ്മാതാക്കളായ റെനോള്‍ടും നിസാനും ബജാജ് ഓട്ടോയുമായി കൈകോര്‍ക്കുന്നു. അള്‍ട്രാ ലോ കോസ്‌റ്റ് (യു എല്‍ സി) എന്ന കോഡ് നാമത്തിലാണ് പുതിയ ചെലവുകുറഞ്ഞ ചെറുകാറിന്‍റെ ഗവേഷണങ്ങള്‍ പുരോഗമിക്കുന്നത്.
പുതിയ ചെറുകാര്‍ പ്രൊജക്ടില്‍ 50 ശതമാനം നിക്ഷേപവും നടത്തിയിരിക്കുന്നത് ബജാജിനന്‍റേതാണ്. റെനോള്‍ടും നിസാനും 25 ശതമാനം വീതം നിക്ഷേപിക്കും. ഒരുലക്ഷം രൂപയ്‌ക്കടുത്ത് (2500 ഡോളര്‍) വില വരുന്ന കാര്‍ നിര്‍മ്മിക്കാനാണ് ഈ സഖ്യം ഉദ്ദേസിയ്ക്കുന്നത്.
2011 ല്‍ കാര്‍ വിപണിയിലെത്തിക്കാനാകുമെന്നാണ് ഇവര്‍ കരുതുന്നത്. മഹാരാഷ്ട്രയിലെ ചക്കനില്‍ ആയിരിക്കും ഫാക്ടറിയെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു. റെനോള്‍ടിന്‍റെ ഡിസൈനര്‍മാരാണ് കാറിന്‍റെ ഡിസൈന്‍ തയ്യാറാക്കിയിരിക്കുന്നത്.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - സാമ്പത്തിക പ്രതി സന്ധി മറികടക്കാന്‍ ജപ്പാനിലെ ടൊയോട്ടയു ടെ സഹായം തേടിയെന്ന വാര്‍ത്തകള്‍ അമേ രിക്കയിലെ ഓട്ടോമൊബൈല്‍... |
| |
|
|
|
|
|
|
|