|
| നാണയപ്പെരുപ്പ നിരക്ക് വീണ്ടും കുറഞ്ഞു |
| മുംബൈ(ഏജന്‍സി), വ്യാഴം, 27 നവംബര്‍ 2008 ( 13:46 IST ) | |
രാജ്യത്തെ നാണയപ്പെരുപ്പ നിരക്ക് വീണ്ടും കുറഞ്ഞു. നവംബര്‍ എട്ടിന് അവസാനിച്ച ആഴ്ചയില്‍ 8.9 ശതമാനമായിരുന്ന നാണയപ്പെരുപ്പ് നിരക്ക് 8.84 ശതമാനമായാണ് കുറഞ്ഞത്. പലിശനിരക്കുകള്‍ റിസര്‍വ് ബാങ്ക് ഇനിയും കുറച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് നാണയപ്പെരുപ്പ നിരക്കില്‍ ഇടിവുണ്ടാക്കിയത്.
ലോഹങ്ങള്‍, പഴവര്‍ഗങ്ങള്‍, നിര്‍മാണ സാമഗ്രികള്‍ എന്നിവയുടെ വിലയിലും കുറവുണ്ടായി. എന്നാല്‍ പച്ചക്കറിവിലയില്‍ കാര്യമായ ഇടിവുണ്ടായില്ല.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - സാമ്പത്തിക മാന്ദ്യം പിടിമുറുക്കിയ അമേരിക്കയില്‍ തൊഴില്‍ര ഹിതരുടെ എണ്ണം കുതിച്ചുയരുന്നു. ദിവസ വും നിരവധി പേര്‍ക്കാണ് അമേരിക്ക... |
| |
|
|
|
|
|
|
|