യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത വ്യവസായം വാര്‍ത്ത
എണ്ണവിലയില്‍ നേരിയ വര്‍ധന
മുംബൈ(ഏജന്‍സി), വ്യാഴം, 27 നവം‌ബര്‍ 2008   ( 17:05 IST )
ആഗോള എണ്ണ വിപണിയില്‍ ക്രൂഡോയില്‍ വിലയില്‍ നേരിയ വര്‍ധന. എണ്ണ ഉല്‍പ്പാദക രാജ്യങ്ങളുടെ സംഘടനയായ ഒപെക്കിനൊപ്പം റഷ്യയും എണ്ണ ഉല്‍പ്പാദനം കുറയ്ക്കാന്‍ തീരുമാനിച്ചതാണ് എണ്ണ വില ഉയരാന്‍ കാരണമായത്.

ന്യൂയോര്‍ക്ക് മെര്‍ക്കന്‍റയില്‍ വിപണിയില്‍ ജനുവരി ഡെലിവറി ലൈറ്റ് സ്വീറ്റ് ക്രൂഡോയില്‍ വില വീപ്പയ്ക്ക് 1.95 ഡോളര്‍ വര്‍ദ്ധിച്ച് 52.72 ഡോളറായി ഉയര്‍ന്നു. ലണ്ടന്‍ വിപണിയില്‍ എണ്ണ വില വീപ്പയ്ക്ക് 3.73 ഡോളര്‍ വര്‍ദ്ധിച്ച് 50.77 ഡോളര്‍ എന്ന നിലയിലെത്തി.

ഇതിനൊപ്പം ചൈനയിലെ പലിശ നിരക്ക് കുറച്ച നടപടിയും എണ്ണ വില ഉയരാന്‍ കാരണമായി ചൂണ്ടിക്കാട്ടുന്നു.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
നാണയപ്പെരുപ്പ നിരക്ക് വീണ്ടും കുറഞ്ഞു
ഓഹരിവിപണികള്‍ ഇന്ന്‌ പ്രവര്‍ത്തിക്കില്ല
എഐജി സി‌ഇ‌ഒയ്ക് ഒരു ഡോളര്‍ ശമ്പളം
വളര്‍ച്ചാ നിരക്ക്‌ കുറയും: അലുവാലിയ
അമേരിക്കയില്‍ 70,000 കോടി ഡോളറിന്‍റെ പദ്ധതി
ഓഹരി വിപണിയില്‍ വീണ്ടും ഉണര്‍വ്
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
കൊങ്കണ നോവലിസ്റ്റാകുന്നു
ഇടതുപക്ഷ ബുദ്ധിജീവികള്‍ക്കിടയി ലെ അംഗമായ മായാ റോയ് എന്ന നോവലിസ്റ്റിനെയാണ് കൊങ്കണ...
‘സിംഗ് ഈസ് കിംഗ്’ വീണ്ടും!
സെയ്‌ഫിന്‍റെ ഗിത്താര്‍ പ്രണയം
വാര്‍ത്ത
വ്യവസായം വാര്‍ത്ത - സാമ്പത്തിക മാന്ദ്യം പിടിമുറുക്കിയ അമേരിക്കയില്‍ തൊഴില്‍‌ര ഹിതരുടെ എണ്ണം കുതിച്ചുയരുന്നു. ദിവസ വും നിരവധി പേര്‍ക്കാണ് അമേരിക്ക...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...