യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത വ്യവസായം വാര്‍ത്ത
ഷോപ്പിംഗ് ഫെസ്റ്റിവല്‍: ഉദ്ഘാടനം മാറ്റി
തിരുവനന്തപുരം(ഏജന്‍സി), ശനി, 29 നവം‌ബര്‍ 2008   ( 12:12 IST )
മുന്‍ പ്രധാനമന്ത്രി വിപി സിംഗിന്‍റെ നിര്യാണംമൂലം സര്‍ക്കാര്‍ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരിന്‍റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ ഒന്നിന്‌ തൃശൂരില്‍ നടത്താനിരുന്ന ഗ്രാന്‍റ് കേരള ഷോപ്പിംഗ്‌ ഫെസ്റ്റിവലിന്‍റെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങ് മാറ്റിവച്ചു.

എന്നാല്‍ ഗ്രാന്‍റ് കേരള ഷോപ്പിംഗ്‌ ഫെസ്റ്റിവല്‍ മുന്‍‌നിശ്ചയപ്രകാരം ഡിസംബര്‍ ഒന്ന്‌ മുതല്‍ ജനുവരി 15 വരെ തന്നെ നടക്കുമെന്ന് ഫെസ്റ്റിവല്‍ ഡയറക്‌ടര്‍ കെ എന്‍ സതീഷ്‌ പറഞ്ഞു. രജിസ്ട്രേഷന്‍ തുടങ്ങിയ മറ്റ് പരിപാടികളെല്ലാം തന്നെ മുന്‍ നിശ്ചയ പ്രകാരം നടക്കുമെന്നും അധികൃതര്‍ അറിയിച്ചു.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
എണ്ണവിലയില്‍ നേരിയ വര്‍ധന
നാണയപ്പെരുപ്പ നിരക്ക് വീണ്ടും കുറഞ്ഞു
ഓഹരിവിപണികള്‍ ഇന്ന്‌ പ്രവര്‍ത്തിക്കില്ല
എഐജി സി‌ഇ‌ഒയ്ക് ഒരു ഡോളര്‍ ശമ്പളം
വളര്‍ച്ചാ നിരക്ക്‌ കുറയും: അലുവാലിയ
അമേരിക്കയില്‍ 70,000 കോടി ഡോളറിന്‍റെ പദ്ധതി
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
കൊങ്കണ നോവലിസ്റ്റാകുന്നു
ഇടതുപക്ഷ ബുദ്ധിജീവികള്‍ക്കിടയി ലെ അംഗമായ മായാ റോയ് എന്ന നോവലിസ്റ്റിനെയാണ് കൊങ്കണ...
‘സിംഗ് ഈസ് കിംഗ്’ വീണ്ടും!
സെയ്‌ഫിന്‍റെ ഗിത്താര്‍ പ്രണയം
വാര്‍ത്ത
വ്യവസായം വാര്‍ത്ത - സാമ്പത്തിക മാന്ദ്യം പിടിമുറുക്കിയ അമേരിക്കയില്‍ തൊഴില്‍‌ര ഹിതരുടെ എണ്ണം കുതിച്ചുയരുന്നു. ദിവസ വും നിരവധി പേര്‍ക്കാണ് അമേരിക്ക...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...