|
| സെന്‍സെക്സില്‍ മികച്ച മുന്നേറ്റം |
| മുംബൈ(ഏജന്‍സി), തിങ്കള്‍, 8 ഡിസംബര്‍ 2008 ( 13:15 IST ) | |
ആഭ്യന്തര ഓഹരി വിപണിയില്‍ തിങ്കളാഴ്ച മികച്ച മുന്നേറ്റം. 441 പോയിന്‍റിന്‍റെ വര്‍ദ്ധനവാണ് സെന്‍സെക്സില്‍ ഉണ്ടായത്. കഴിഞ്ഞ സെഷനില്‍ 265 പോയിന്‍റിന്‍റെ തകര്‍ച്ചയുണ്ടായതിന് ശേഷമുള്ള മടങ്ങി വരവാണ് ഇത്. ബി എസ് ഇ 441.06 പോയിന്‍റ് വര്‍ദ്ധിച്ച് 9406.26ലെത്തി.
സമാനമായ ഉയര്‍ച്ച ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയിലും ദൃശ്യമായി. എന്‍ എസ് ഇ 126.75 പോയിന്‍റ് വര്‍ദ്ധനവില്‍ 2841.15ലെത്തി. സമ്പദ് വ്യവസ്ഥയുടെ ഉത്തേജനത്തിനായി കേന്ദ്ര സര്‍ക്കാര്‍ 20000 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചത് വിപണിയെ ഗുണകരമായി സ്വാധീനിച്ചതായാണ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്.
ഡി എല്‍ എഫ്, യുണിടെക് ലിമിറ്റഡ്, ഭെല്‍, എല്‍ ആന്‍റ് ടി, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍, റിലയന്‍സ് കമ്യൂണിക്കേഷന്‍സ്, ഭാര്‍തി എയര്‍ടെല്‍, എസ് ബി ഐ, എച്ച് ഡി എഫ് സി ബാങ്ക്, ഐ സി ഐ സി ഐ ബാങ്ക്, ഇന്‍ഫോസിസ് ടെക്നോളജീസ്, സത്യം കമ്പ്യൂട്ടേഴ്സ്, ടാറ്റ മോട്ടോഴ്സ്, മാരുതി സുസുക്കി, ടാറ്റ സ്റ്റീല്‍ തുടങ്ങിയവയുടെ ഓഹരികള്‍ നേട്ടമുണ്ടാക്കി.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഉല്ലാസയാത്രയ്ക്ക് അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം... |
| |
|
|
|
|
 | | AP |
| | | നവാഗതരുടെ രക്ഷകന്‍ | | പുതിയവരുടെ രക്ഷയ്ക്കായി മറ്റൊ രു സംവിധായകന്‍ അവതരിച്ചിരി ക്കുന്നു. സാക്ഷാല്‍ കരണ്‍ ജോഹര്‍!... |
|
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - അറുപത് മണിക്കൂ ര്‍ നീണ്ടു നിന്ന ഭീകരാക്രമണം സാമ്പത്തിക തലസ്ഥാനത്തിന് വരുത്തിവച്ചത് നാലായിരം കോടി രൂപയുടെ നഷ്ടം. വ്യാപാര സ്ഥാപന... |
| |
|
|
|
|
|
|
|