|
| സോണിയും സാമ്പത്തികപ്രതിസന്ധിയില്‍ |
| ടോക്കിയോ(ഏജന്‍സി), ചൊവ്വ, 9 ഡിസംബര്‍ 2008 ( 17:31 IST ) | |
ജപ്പാനിലെ സോണി കോര്‍പറേഷനും സാമ്പത്തിക പ്രതിസന്ധിയില്‍. ജീവനക്കാരെ പിരിച്ചു വിടുന്നതുള്‍പ്പടെയുള്ള കടുത്ത നടപടികളിലേക്ക് കമ്പനി നീങ്ങുകയാണ്. എണ്ണായിരം തൊഴിലാളികളെ പിരിച്ചു വിടാനാണ് സോണി ആലോചിക്കുന്നത്. 1.75 ലക്ഷം ജീവനക്കാരാണ് ലോകമെമ്പാടുമായി സോണി കോര്‍പറേഷനുള്ളത്.
ചില നിര്‍മ്മാണ യൂണിറ്റുകളുടെ പ്രവര്‍ത്തനം നിര്‍ത്താനും കമ്പനി ആലോചിക്കുന്നുണ്ട്. നിര്‍മ്മാണച്ചെലവ് കുറയ്ക്കാനും തീരുമാനമുണ്ട്. അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ 100 കോടി യെന്നിന്‍റെ ലാഭം ചെലവു ചുരുക്കല്‍ നടപടികളിലൂടെ ഉണ്ടാക്കാനാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഉല്ലാസയാത്രയ്ക്ക് അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം... |
| |
|
|
|
|
 | | AP |
| | | നവാഗതരുടെ രക്ഷകന്‍ | | പുതിയവരുടെ രക്ഷയ്ക്കായി മറ്റൊ രു സംവിധായകന്‍ അവതരിച്ചിരി ക്കുന്നു. സാക്ഷാല്‍ കരണ്‍ ജോഹര്‍!... |
|
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - അറുപത് മണിക്കൂ ര്‍ നീണ്ടു നിന്ന ഭീകരാക്രമണം സാമ്പത്തിക തലസ്ഥാനത്തിന് വരുത്തിവച്ചത് നാലായിരം കോടി രൂപയുടെ നഷ്ടം. വ്യാപാര സ്ഥാപന... |
| |
|
|
|
|
|
|
|