|
| അമേരിക്കന്‍ ഓഹരി വിപണി ഇടിഞ്ഞു |
| ന്യൂയോര്‍ക്ക്(ഏജന്‍സി), ബുധന്‍, 10 ഡിസംബര്‍ 2008 ( 09:55 IST ) | |
തുടര്‍ച്ചയായ രണ്ടു ദിവസത്തെ മുന്നേറ്റത്തിനു ശേഷം അമേരിക്കന്‍ ഓഹരി വിപണികളില്‍ വീണ്ടും തകര്‍ച്ച. ഡൗജോണ്‍സ് 242 പോയിന്‍റ് ഇടിഞ്ഞു. വിപണിയില്‍ ഓഹരികള്‍ വാങ്ങാന്‍ വ്യാപാരികള്‍ മടിക്കുന്നതാണ് വ്യാപാരം വീണ്ടും നഷ്ടത്തിലാക്കിയത്. ഏഷ്യന്‍ വിപണികളും മുന്നേറ്റങ്ങള്‍ക്കു ശേഷം നഷ്ടത്തിലാണ്.
2011 ആകുമ്പോഴേക്കും അമേരിക്കയില്‍ 25 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് നിയുക്ത അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമ രണ്ട് ദിവസം മുന്‍പ് പ്രഖ്യാപിച്ചിരുന്നു. ഇതിനെ തുടര്‍ന്നായിരുന്നു വിപണിയില്‍ ഉണര്‍വുണ്ടായത്. എന്നാല്‍ ഇന്നലെയോടെ വിപണി വീണ്ടും തകരുകയായിരുന്നു.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഉല്ലാസയാത്രയ്ക്ക് അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം... |
| |
|
|
|
|
 | | AP |
| | | നവാഗതരുടെ രക്ഷകന്‍ | | പുതിയവരുടെ രക്ഷയ്ക്കായി മറ്റൊ രു സംവിധായകന്‍ അവതരിച്ചിരി ക്കുന്നു. സാക്ഷാല്‍ കരണ്‍ ജോഹര്‍!... |
|
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - അറുപത് മണിക്കൂ ര്‍ നീണ്ടു നിന്ന ഭീകരാക്രമണം സാമ്പത്തിക തലസ്ഥാനത്തിന് വരുത്തിവച്ചത് നാലായിരം കോടി രൂപയുടെ നഷ്ടം. വ്യാപാര സ്ഥാപന... |
| |
|
|
|
|
|
|
|