യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത വ്യവസായം വാര്‍ത്ത
ഇന്ത്യയില്‍ കാര്‍ വില്പന കുറഞ്ഞു
ന്യൂഡല്‍ഹി(ഏജന്‍സി), ബുധന്‍, 10 ഡിസംബര്‍ 2008   ( 16:06 IST )
ഇന്ത്യയില്‍ കാര്‍, ബൈക്ക്‌ എന്നിവയുടെ വില്‍പ്പനയില്‍ ഗണ്യമായ കുറവുണ്ടായതായി റിപ്പോര്‍ട്ട്. 2007 നവംബറിനെ അപേക്ഷിച്ച്‌ 2008 നവംബറില്‍ വാഹന വില്‍‌പ്പന 20 ശതമാനത്തോളം കുറഞ്ഞതായാണ് കണക്കുകള്‍. ഇന്ത്യന്‍ സൊസൈറ്റി ഓഫ്‌ ഓട്ടോമൊബൈല്‍ മാനുഫാക്‌‌ചേഴ്‌സ്‌ ആണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

കാര്‍ വില്‍പ്പനയില്‍ 19.38 ശതമാനവും ബൈക്ക്‌ വില്‍പ്പനയില്‍ 20.24 ശതമാനവുമാണ്‌ കുറവ്‌ വന്നിരിക്കുന്നത്‌. വാണിജ്യാവശ്യങ്ങള്‍ക്കുള്ള വാഹനങ്ങളുടെ വില്‍പ്പന 40,879 യൂണിറ്റ്‌ ആയിരുന്നത്‌ 20,637 ആയി കുറഞ്ഞതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
അമേരിക്കന്‍ ഓഹരി വിപണി ഇടിഞ്ഞു
സോണിയും സാമ്പത്തികപ്രതിസന്ധിയില്‍
സെന്‍സെക്സ് ഉയര്‍ച്ചയോടെ ക്ലോസ് ചെയ്തു
സെന്‍സെക്സില്‍ മികച്ച മുന്നേറ്റം
സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു
25 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും: ഒബാമ
ജ്യോതിഷം
ദിവസഫലം - ഉല്ലാസയാത്രയ്ക്ക്‌ അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
നവാഗതരുടെ രക്ഷകന്‍
പുതിയവരുടെ രക്ഷയ്ക്കായി മറ്റൊ രു സംവിധായകന്‍ അവതരിച്ചിരി ക്കുന്നു. സാക്ഷാല്‍ കരണ്‍ ജോഹര്‍!...
“എനിക്ക് രാജ്യത്തെ സേവിക്കണം”
കരീന വീണ്ടും കാമുകനൊപ്പം
വാര്‍ത്ത
വ്യവസായം വാര്‍ത്ത - അറുപത്‌ മണിക്കൂ ര്‍ നീണ്ടു നിന്ന ഭീകരാക്രമണം സാമ്പത്തിക തലസ്ഥാനത്തിന്‌ വരുത്തിവച്ചത് നാലായിരം കോടി രൂപയുടെ നഷ്ടം. വ്യാപാര സ്ഥാപന...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...