യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത വ്യവസായം വാര്‍ത്ത
സത്യത്തിനായി എല്‍ ആന്‍ഡ് ടിയും എസ്സാറും
ന്യുഡല്‍ഹി(ഏജന്‍സി):, 21 ജനുവരി 2009   ( 09:19 IST )
സാമ്പത്തിക ക്രമക്കേടിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ സത്യം കമ്പ്യൂട്ടേഴ്സിനെ ഏറ്റെടുക്കാന്‍ എല്‍ ആന്‍ഡ് ടിയും എസ്സാറിന്‍റെ ബി പി ഒ വിഭാഗമായ ഏജീസും താല്‍‌പ്പര്യം പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ട്. സത്യത്തെ ഏറ്റെടുക്കാനായി നിരവധി ആഭ്യന്തര-വിദേശ കമ്പനികള്‍ ശ്രമിക്കുന്നുണ്ടെന്ന് ബോര്‍ഡ്‌ അംഗം തരുണ്‍ ദാസ്‌ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

22ന്‌ ചേരുന്ന കമ്പനി ബോര്‍ഡ്‌ യോഗം പുതിയ സി.ഇ.ഒ., സി.എഫ്‌.ഒ., എന്നിരുടെ നിയമനം, കമ്പനി കമ്പനിനേരിടുന്ന നിയമപ്രശ്‌നങ്ങള്‍, കമ്പനിയുടെ നടത്തിപ്പിനുള്ള പണം കണ്ടെത്തല്‍ എന്നിവയെക്കുറിച്ച്‌ ചര്‍ച്ച ചെയ്യുമെന്നാണ് അറിയുയുന്നത്. വായ്‌പ നേടുന്നതിന്‌ സര്‍ക്കാരിന്‍റെ സഹായം തേടുന്ന കാര്യവും ഏറ്റെടുക്കല്‍ വാഗ്‌ദാനങ്ങളും യോഗത്തിന്‍റെ പരിഗണനന്യ്ക്ക് വരും.

അതിനിടെ കമ്പനിയുടെ വില്‍പന, എറ്റെടുക്കല്‍ എന്നിവ സംബന്ധിച്ച്‌ നിക്ഷേപക ബാങ്കുകളുടെ ഉപദേശം തേടിയെന്ന്‌ സ്‌ഥിരീകരിക്കപ്പെടാത്ത റിപ്പോര്‍ട്ടുണ്ട്‌. മറ്റൊരു ബോര്‍ഡംഗം ദീപക്‌ പ്രകാശും ഇതേ അഭിപ്രായ പ്രകടനം തന്നെയാണ്‌ നടത്തിയത്‌.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ജെറ്റും ലംബാര്‍ഡും ചേര്‍ന്ന് ‘ജെറ്റ് സുരക്ഷാ’ പോളിസി
എണ്ണവില 34.39 ഡോളറായി
രൂപയ്ക്ക് വീണ്ടും തകര്‍ച്ച
ഒപെക് വീണ്ടും എണ്ണ ഉദ്പാദനം കുറയ്ക്കും
ആസിയാന്‍ രാജ്യങ്ങളുമായി വ്യാപാര കരാര്‍
രൂപയുടെ മൂല്യത്തില്‍ വര്‍ധന
ജ്യോതിഷം
ദിവസഫലം - ഉല്ലാസയാത്രയ്ക്ക്‌ അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
സീതയുടെ ത്യാഗം
ചിത്രീകരണത്തിനായി ആതിരപ്പ ള്ളിയിലെ വനാന്തര്‍ഭാഗത്തേക്ക് പോയ രാവണ സംഘത്തിന് ആ...
സെയ്ഫിന് ഒരു പേരു വേണം
ലാല്‍ ലോഹിയുടെ നായകന്‍
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ഇന്ത്യയില്‍ കാര്‍, ബൈക്ക്‌ എന്നിവയുടെ വില്‍പ്പനയില്‍ ഗണ്യ മായ കുറവുണ്ടായതായി റിപ്പോര്‍ട്ട്. 2007 നവംബറിനെ അപേക്ഷിച്ച്‌ 2008 നവംബറില്‍...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...