യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത വ്യവസായം വാര്‍ത്ത
12 മെഗാപിക്സല്‍ മൊബൈല്‍ ക്യാമറയുമായി എല്‍ജി
സിയോള്‍(ഏജന്‍സി), 24 ഫെബ്രുവരി 2009   ( 12:19 IST )
പ്രമുഖ ഇലക്ടോണിക്സ് ഉപകരണ നിര്‍മ്മാതാക്കളായ കൊറിയന്‍ കമ്പനി എല്‍ ജി, 12 മെഗാപിക്സല്‍ മൊബൈല്‍ ക്യാമറ പുറത്തിറക്കുന്നു. ഈ വര്‍ഷം തന്നെ പുതിയ മൊബൈല്‍ ക്യാമറ വിപണിയിലറക്കുമെന്ന് എല്‍ ജി വക്താവ് അറിയിച്ചു. ഇത്തരമൊരു ക്യാമറ നിര്‍മ്മിക്കാനുള്ള എല്ലാ പദ്ധതികളും തയ്യാറായതായി എല്‍ ജി മാര്‍ക്കറ്റിംഗ് തലവന്‍ ജെരേമി ന്യൂയിംഗ് പറഞ്ഞു.

അതേസമയം, എല്‍ ജിയുടെ ഇത്തരമൊരു പ്രഖ്യാപനം മറ്റ് കമ്പനികള്‍ക്ക് ഭീഷണിയാകില്ലെന്നാണ് വിദഗ്ധര്‍ പറഞ്ഞത്. മിക്ക കമ്പനികളും നേരത്തെ തന്നെ 12 മെഗാപിസ്കല്‍ ക്യാമറ പുറത്തിറക്കിയിരുന്നു. മൊബൈല്‍ നിര്‍മ്മാണ രംഗത്തെ മറ്റൊരു കമ്പനിയായ സോണി എറിക്സന്‍ നേരത്തെ ഇത്തരമൊരു ക്യാമറാ മൊബൈല്‍ പുറത്തിറക്കുന്ന് അറിയിച്ചിരുന്നു. സോണി എറിക്സന്‍റെ 12 മെഗാപിക്സല്‍ ക്യാമറ മൊബൈല്‍ 2010 ല്‍ പുറത്തിറങ്ങുമെന്നാണ് കരുതുന്നത്.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ജിഎം ഉല്‍പാദനം കുറയ്ക്കുന്നു
അമേരിക്ക കടുത്ത പ്രതിസന്ധിയിലേയ്ക്ക്
സാമ്പത്തിക മാന്ദ്യം വംശീയ വിദ്വേഷം കൂട്ടും
10 വന്‍ കമ്പനികളുടെ നഷ്ടം 63,000 കോടി
പ്രൈസ് വാട്ടര്‍ ഹൌസ് ഓഡിറ്റര്‍ സ്ഥാനമൊഴിഞ്ഞു
ഏഴ് ശതമാനം വളര്‍ച്ചനേടും: ആലുവാലിയ
ജ്യോതിഷം
ദിവസഫലം - ഉല്ലാസയാത്രയ്ക്ക്‌ അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
ഓസ്കര്‍ ജേതാക്കള്‍ ഇവര്‍
ഇത്തവണത്തെ ഓസ്കറില്‍ അത്ഭു തമായി മാറിയത് ‘സ്ലംഡോഗ് മില്യണയര്‍’ എന്ന ചിത്രമാണ്...
ചരിത്രം കുറിച്ച മലയാളി
സംഗീതത്തിലെ മായാജാലം
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ലോകത്തെ പ്രമുഖ ഇലക്ട്രോണിക്സ് ഉപകരണ നിര്‍മ്മാതാക്ക ളായ സാംസങ്ങ് സൌരോര്‍ജ്ജം കൊണ്ട് പ്രവര്‍ത്തിപ്പിക്കാവുന്ന മൊബൈല്‍ ഫോണ്‍...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...