യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത വ്യവസായം വാര്‍ത്ത
മാരുതി ചെറുകാര്‍ പുറത്തിറക്കി
ന്യൂഡല്‍ഹി(ഏജന്‍സി), വെള്ളി, 15 മെയ് 2009   ( 16:36 IST )
രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസൂക്കി ചെറുകാറായ റിറ്റ്സ് പുറത്തിറക്കി. ഡീസലിലും പെട്രോളിലും പ്രവര്‍ത്തിക്കുന്ന പുതിയ മോഡലിന് 3.90 - 4.99 ലക്ഷം രൂപയാണ് വില പ്രതീക്ഷിക്കുന്നത്.

സുസൂക്കിയുടെ അഞ്ചാമത്തെ ആഗോള മോഡലാണ് റിറ്റ്സ്. വിപണിയില്‍ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ പുതിയ മോഡലിനാവുമെന്നാണ് പ്രതീക്ഷയെന്ന് മാരുതി സുസൂക്കി ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ ഷിന്‍സൊ നകാനിഷി പറഞ്ഞു. സ്വിഫ്റ്റിന്‍റെ അതേ പ്ലാറ്റ്ഫോമില്‍ തന്നെയാണ് റിറ്റ്സിന്‍റെയും നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. നിര്‍മ്മാണ ഘടകങ്ങള്‍ ലോക്കലൈസ് ചെയ്തതും ചെലവ് കുറയ്ക്കാന്‍ സഹായിച്ചതായി കമ്പനി അറിയിച്ചു.

ഭാരത് സ്റ്റേജ്-4 എമിഷന്‍ ചട്ടങ്ങള്‍ പാലിക്കുന്ന ആ‍ദ്യ ഇന്ത്യന്‍ കാര്‍ കൂടിയാവും റിറ്റ്സ്. കാര്‍ വിപണിക്ക് മികച്ച സാഹചര്യമാണ് ഇന്ത്യയിലുള്ളതെന്ന് നകാനിഷി പറഞ്ഞു. എന്നാല്‍ പുതിയ മോഡലിന് എത്രമാത്രം വില്‍പന പ്രതീക്ഷിക്കുന്നു എന്നത് സംബന്ധിച്ച ഒരു നിരീക്ഷണത്തിന് അദ്ദേഹം തയ്യാറായില്ല.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ആക്സിസ് ബാങ്ക് പലിശ നിരക്ക് കുറച്ചു
വളര്‍ച്ച കുറയുമെന്ന് ആര്‍ബിഐ സര്‍വേ
നാണയപ്പെരുപ്പ നിരക്കില്‍ വീണ്ടും ഇടിവ്
എണ്ണ വിലയില്‍ നേരിയ ഇടിവ്
രൂപയുടെ മൂല്യത്തില്‍ 22 പൈസയുടെ ഇടിവ്
ഏപ്രിലില്‍ കയറ്റുമതി ഇടിഞ്ഞു
ജ്യോതിഷം
ദിവസഫലം - ഉല്ലാസയാത്രയ്ക്ക്‌ അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
ഷെയ്ക്കിലും ഒരു മല്ലികാ ടച്ച്
കിം കാര്‍ദഷിയാന്‍, മിലി സിറസ്, വിക്ടോറിയ ബെക്കാം, ഡേവിഡ്...
ലാലിനൊപ്പം കമലും രജനിയും
കരീനയുടെ മാതൃസ്നേഹം
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ആഗോള സാമ്പത്തിക വളര്‍ച്ച കൂടുതല്‍ ഇടിയുമെന്ന് അന്താരാഷ്ട്ര നാണയനിധി അഭിപ്രായ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...