യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത വ്യവസായം വാര്‍ത്ത
ഐഡിബിഐ ബാങ്ക് നിക്ഷേപ നിരക്ക് കുറച്ചു
മുംബൈ(ഏജന്‍സി), ശനി, 16 മെയ് 2009   ( 17:27 IST )
പൊതുമേഖല ബാങ്കായ ഐഡിബിഐ നിക്ഷേപ നിരക്കില്‍ കുറവ് വരുത്തി. 0.5 - 1 ശതമാനത്തിന്‍റെ കുറവാണ് വരുത്തിയിരിക്കുന്നത്. പുതിയ നിരക്ക് മെയ് 21 മുതല്‍ പ്രാബല്യത്തില്‍ വരും.

ഒരു വര്‍ഷം മുതല്‍ രണ്ട് വര്‍ഷം വരെ കാലാവധിയുള്ള 15 ലക്ഷത്തില്‍ താഴെയുള്ള നിക്ഷേപങ്ങള്‍ക്ക് പലിശ എട്ട് ശതമാനത്തില്‍ നിന്ന് 7.5 ശതമാനമായി കുറയും. രണ്ട് വര്‍ഷം മുതല്‍ 1,100 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് 7.75 ശതമാനമായിരിക്കും പലിശ. നിലവില്‍ ഇത് 8.25 ശതമാനമായിരുന്നു.15 - 45 ദിവസം കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് 3.25 ശതമാനവും 46 - 90 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് 4.25 ശതമാനമായിരിക്കും പലിശ.

സ്വകാര്യമേഖല ബാങ്കായ ഐസിഐസിഐ ബാങ്കും നിക്ഷേപ നിരക്കില്‍ കുറവ് വരുത്തിയിട്ടുണ്ട്. 0.25 - 0.50 ശതമാനത്തിന്‍റെ കുറവാണ് വരുത്തിയിരിക്കുന്നത്. പുതിയ നിരക്ക് മെയ് 11 മുതല്‍ നിലവില്‍ വരും.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
വിമാന ഇന്ധന വില ഉയര്‍ന്നു
മാരുതി ചെറുകാര്‍ പുറത്തിറക്കി
ആക്സിസ് ബാങ്ക് പലിശ നിരക്ക് കുറച്ചു
വളര്‍ച്ച കുറയുമെന്ന് ആര്‍ബിഐ സര്‍വേ
നാണയപ്പെരുപ്പ നിരക്കില്‍ വീണ്ടും ഇടിവ്
എണ്ണ വിലയില്‍ നേരിയ ഇടിവ്
ജ്യോതിഷം
ദിവസഫലം - ഉല്ലാസയാത്രയ്ക്ക്‌ അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
ഷെയ്ക്കിലും ഒരു മല്ലികാ ടച്ച്
കിം കാര്‍ദഷിയാന്‍, മിലി സിറസ്, വിക്ടോറിയ ബെക്കാം, ഡേവിഡ്...
ലാലിനൊപ്പം കമലും രജനിയും
കരീനയുടെ മാതൃസ്നേഹം
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ആഗോള സാമ്പത്തിക വളര്‍ച്ച കൂടുതല്‍ ഇടിയുമെന്ന് അന്താരാഷ്ട്ര നാണയനിധി അഭിപ്രായ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...