|
| ശ്രീലങ്കയില്‍ പുലികള്‍ നാവിക കപ്പല്‍ തകര്‍ത്തു |
| കൊളംബോ (ഏജന്‍സി), ശനി, 10 മെയ് 2008 ( 09:56 IST ) | |
ശ്രീലങ്കയില്‍ നാവിക സേനയുടെ ചരക്ക് കപ്പല്‍ തമിഴ്പുലികള്‍ തകര്‍ത്തു. കിഴക്കന്‍ ട്രിങ്കോമാലിയിലാണ് സംഭവം. ശനിയാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് ബോംബ് ഉപയോഗിച്ച് പുലികള്‍ കപ്പല്‍ തകര്‍ത്തത്. കപ്പലില്‍ ഒന്നും ഉണ്ടായിരുന്നില്ലെന്ന് ഔദ്യോഗിക കേന്ദ്രങ്ങള്‍ അറിയിച്ചു. ദീര്‍ഘനാളായി എല്‍ ടി ടി ഇയുടെ അധീനതയിലായിരുന്ന കിഴക്കന്‍ മേഖലയില്‍ ഇന്ന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ഇതിന് മുമ്പാണ് സ്ഫോടനം നടന്നത്. 20 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇവിടെ തെരഞ്ഞെടുപ്പ് നടക്കുന്നത്. കഴിഞ്ഞ വര്‍ഷമാണ് പുലികളെ തുരത്തിയ സൈന്യം ഈ മേഖലയുടെ നിയന്ത്രണം ഏറ്റെടുത്തത്.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ആരോഗ്യനില തൃപ്‌തികരമാകും. ടെന്‍ഷന്‍, അലച്ചില്‍ എന്നിവ ഇല്ലാതാകും. ചെറിയതോതില്‍... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - അന്താരാഷ്‌ട്ര നാണയ നിധിയുടെ ഏഷ്യ പാസഫിക് ഡയറക്‌ടറായി ഇന്ത്യയിലെ അനൂപ് സിംഗ് നിയമിതനായി. മാനേജിംഗ് ഡയറക്‌ടര്‍... |
| |
|
|
|
|
|
|
|