|
| തെറ്റിദ്ധാരണ വേണ്ടെന്ന് അമേരിക്ക |
| വാഷിങ്‌ടണ്‍(ഏജന്‍സി), ശനി, 10 മെയ് 2008 ( 14:56 IST ) | |
ലോകവ്യാപകമായി അവശ്യസാധനങ്ങളുടെ വില ഉയരാന്‍ കാരണം ഇന്ത്യന്‍ മധ്യവര്‍ഗത്തിന്‍റെ ഉപഭോഗ ശേഷി കൂടിയതാണെന്ന പ്രസിഡന്‍റ് ജോര്‍ജ് ബുഷിന്‍റെയും വിദേശകാര്യ സെക്രട്ടറി കോണ്ടലീസ റൈസിന്‍റെയും പ്രസ്താവനകള്‍ നല്ല ലക്‍ഷ്യത്തോടെയായിരുന്നുവെന്ന് ആഭ്യന്തര വക്താവ് സീന്‍ മക്‍കോര്‍മാക് പറഞ്ഞു.
ഏതെങ്കിലും രാജ്യത്തിന്‍റെ വികാരങ്ങള്‍ മുറിപ്പെടുത്താനോ ഒറ്റപ്പെടുത്താനോ അമേരിക്ക ആഗ്രഹിച്ചിട്ടില്ല. ഭക്‍ഷ്യ ഉപഭോഗം കൂടിയെന്നത് ജനങ്ങല്‍ കൂടുതല്‍ കലോറി അകത്താക്കുന്നുവെന്നതിന്‍റെ തെളിവാണ്. ഇത് നല്ലകാര്യമാണെന്നും മക്‍കോര്‍മാക് പറഞ്ഞു.
അന്താരാഷ്ട്ര സമൂഹം തന്നെ മാറ്റത്തിന് വിധേയമായികൊണ്ടിരിക്കു യാണെന്ന് ലോകത്തെ അറിയിക്കാനായിരുന്നു ബുഷിന്‍റെ ശ്രമം. സാമ്പത്തിക വളര്‍ച്ചയ്ക്ക് അനുസരിച്ച് ജനങ്ങളുടെ ഉപഭോഗവും കൂടുന്നു എന്നത് ഇന്ത്യയിലായാലും ചൈനയിലായാലുംഒരു നല്ല ലക്‍ഷണമാണ്. ബുഷിന്‍റെ പ്രസ്താവന ഇന്ത്യ ശരിയായി മനസിലാക്കണമെന്നും മക്മോര്‍ക് പരഞ്ഞു.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ആരോഗ്യനില തൃപ്‌തികരമാകും. ടെന്‍ഷന്‍, അലച്ചില്‍ എന്നിവ ഇല്ലാതാകും. ചെറിയതോതില്‍... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - അന്താരാഷ്‌ട്ര നാണയ നിധിയുടെ ഏഷ്യ പാസഫിക് ഡയറക്‌ടറായി ഇന്ത്യയിലെ അനൂപ് സിംഗ് നിയമിതനായി. മാനേജിംഗ് ഡയറക്‌ടര്‍... |
| |
|
|
|
|
|
|
|