യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത വിദേശം
ലെബനനില്‍ സംഘര്‍ഷം: മൂന്ന്‌ മരണം
ബെയ്‌റൂട്ട്‌(ഏജന്‍സി), ഞായര്‍, 11 മെയ് 2008   ( 12:30 IST )
ലെബനന്‍ നഗരമായ ട്രിപ്പോളിയില്‍ ഹിസ്‌ബുള്ള പോരാളികളും സര്‍ക്കാര്‍ അനുകൂലികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്നുപേര്‍ മരിച്ചു. നിരവധി പേര്‍ക്ക്‌ പരിക്കേറ്റു. ശനിയാഴ്‌ച രാത്രിയാണ്‌ ട്രിപ്പോളിയില്‍ പോരാട്ടം നടന്നത്‌. തോക്കുകളും ഗ്രനേഡുകളും ഉപയോഗിച്ചായിരുന്നു ഏറ്റുമുട്ടല്‍.

സംഘര്‍ഷത്തെ തുടര്‍ന്ന്‌ ട്രിപ്പോളിയിലെ നിരവധി പേര്‍ വീട്‌ ഉപേക്ഷിച്ച്‌ പോയിത്തുടങ്ങി. തലസ്ഥാനമായ ബെയ്‌റൂട്ടില്‍ നാലു ദിവസമായി നടന്ന ഏറ്റുമുട്ടലില്‍ 30 പേര്‍ മരിച്ചിരുന്നു. ഹിസ്‌ബുള്ളയുടെ വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ തടസപ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന്‌ ആരോപിച്ചായിരുന്നു പോരാട്ടം.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
തായ്‌വാനില്‍ ഭൂചലനം: ആളപായമില്ല
തെറ്റിദ്ധാരണ വേണ്ടെന്ന് അമേരിക്ക
പാക് ഭരണമുന്നണിയില്‍ പൊട്ടിത്തെറി തുടരുന്നു
ശ്രീലങ്കയില്‍ പുലികള്‍ നാവിക കപ്പല്‍ തകര്‍ത്തു
മ്യാന്‍‌മാര്‍: യു എന്‍ സഹായം നിര്‍ത്തിവച്ചു
മണ്ടേല ഇനി തീവ്രവാദിയല്ല
ജ്യോതിഷം
ദിവസഫലം - ആരോഗ്യനില തൃപ്‌തികരമാകും. ടെന്‍ഷന്‍, അലച്ചില്‍ എന്നിവ ഇല്ലാതാകും. ചെറിയതോതില്‍...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
ശില്‍‌പ്പയ്ക്ക് 5.25 കോടി!
ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന നായിക....
കമാലിനി മമ്മൂട്ടിയുടെ നായിക
നോട്ടുബുക്ക് തമിഴില്‍
വാര്‍ത്ത
വ്യവസായം വാര്‍ത്ത - അന്താരാഷ്‌ട്ര നാണയ നിധിയുടെ ഏഷ്യ പാസഫിക് ഡയറക്‌ടറായി ഇന്ത്യയിലെ അനൂപ് സിംഗ് നിയമിതനായി. മാനേജിംഗ് ഡയറക്‌ടര്‍...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
Marketplace