|
| ബോട്ട് മുങ്ങി 20 മരണം |
| പോര്‍ട്ടോപ്രിന്‍സ്(ഏജന്‍സി), തിങ്കള്‍, 12 മെയ് 2008 ( 11:10 IST ) | |
തെക്കന്‍ ഹെയ്‌തിയില്‍ ബോട്ടു മുങ്ങി 20 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. 200 പേരാണ് ബോട്ടിലുണ്ടായിരുന്നത്. എന്നാല്‍ ആരെങ്കിലും രക്ഷപെട്ടിട്ടുണ്ടോ എന്ന കാര്യത്തില്‍ റിപ്പോര്‍ട്ടുകളൊന്നും സൂചന നല്‍കുന്നില്ല. അതുകൊണ്ടു തന്നെ മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.
യാത്രക്കാരുടെ എണ്ണം അമിതമായി കൂടിയതാണ് ബോട്ടു മുങ്ങാനുള്ള കാരണമെന്ന് സൂചനയുണ്ട്.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ആരോഗ്യനില തൃപ്‌തികരമാകും. ടെന്‍ഷന്‍, അലച്ചില്‍ എന്നിവ ഇല്ലാതാകും. ചെറിയതോതില്‍... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - അന്താരാഷ്‌ട്ര നാണയ നിധിയുടെ ഏഷ്യ പാസഫിക് ഡയറക്‌ടറായി ഇന്ത്യയിലെ അനൂപ് സിംഗ് നിയമിതനായി. മാനേജിംഗ് ഡയറക്‌ടര്‍... |
| |
|
|
|
|
|
|
|