യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത വിദേശം
ഇറാന്‍ മധ്യേഷ്യയ്ക്ക് ഭീഷണി: ബുഷ്
ജെറുസലേം(ഏജന്‍സി), 13 മെയ് 2008   ( 12:14 IST )
ഇറാന്‍ മധ്യേഷ്യയ്ക്ക് ഭീഷണിയാണെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ജോര്‍ജ് ബുഷ്. ഇസ്രയേല്‍ രൂപീകരിണത്തിന്‍റെ അറുപതാം വാര്‍ഷികാഘോഷങ്ങളില്‍ പങ്കെടുങ്കാനായി ഈയാഴ്ച അവസാനം പശ്ചിമേഷ്യ സന്ദര്‍ശിക്കാനിരിക്കുന്ന ബുഷ് അതിന് തൊട്ടു മുന്‍പാണ്‌ ഇറാനെതിരെ ആഞ്ഞടിച്ചത്.

‘എന്നെ സംബ്നധിച്ചിടത്തോളം ഇറാ‍ന്‍ മധേഷ്യയ്ക്ക് മുഴുവന്‍ ഭീഷണിയാണ്. ഇറാന്‍റെ അണുവായുധ പദ്ധതിയും തീവ്രവാദ ഗ്രൂപ്പായ ലെബനനിലെ ഹിസ്ബുല്ലയുമായുള്ള സൌഹൃദവുമാണിതിന് കാരണം. ഇറാന്‍ ഹിസ്ബുല്ലയ്ക്ക് ഫണ്ട് നല്‍കുന്നത് കാരണം ലെബനനിലെ ജനാധിപത്യം അതിജീവനത്തിനായി പാടുപെടുകയാണ്‘- ബുഷ് പറഞ്ഞു.

ഹിസ്ബുല്ല പോരാളികള്‍ക്കെതിരായ സൈനിക നടപടികളില്‍ ലബനന്‍ സര്‍ക്കാറിനെ സഹായിക്കാന്‍ അമേരിക്ക ഒരുക്കമാണെന്നും ബുഷ്‌ വ്യക്‌തമാക്കി. ലബനനെ അസ്ഥിരപ്പെടുത്താനാണ്‌ ഷിയാ മുസ്‌ലിം വിഭാഗമായ ഹിസ്ബുല്ല ശ്രമിക്കുന്നതെന്നും ബുഷ് പറഞ്ഞു.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
രാജി സ്വീകരിക്കരുതെന്ന് സര്‍ദാരി
ചൈനയില്‍ ഭൂകമ്പം: മരണം 10,000 കവിഞ്ഞു
ബോട്ട് മുങ്ങി 20 മരണം
ചര്‍ച്ചകള്‍ അലസി: പാക് മന്ത്രിസഭ പ്രതിസന്ധിയില്‍
ലെബനനില്‍ സംഘര്‍ഷം: മൂന്ന്‌ മരണം
തായ്‌വാനില്‍ ഭൂചലനം: ആളപായമില്ല
ജ്യോതിഷം
ദിവസഫലം - ആരോഗ്യനില തൃപ്‌തികരമാകും. ടെന്‍ഷന്‍, അലച്ചില്‍ എന്നിവ ഇല്ലാതാകും. ചെറിയതോതില്‍...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
ശില്‍‌പ്പയ്ക്ക് 5.25 കോടി!
ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന നായിക....
കമാലിനി മമ്മൂട്ടിയുടെ നായിക
നോട്ടുബുക്ക് തമിഴില്‍
വാര്‍ത്ത
വ്യവസായം വാര്‍ത്ത - അന്താരാഷ്‌ട്ര നാണയ നിധിയുടെ ഏഷ്യ പാസഫിക് ഡയറക്‌ടറായി ഇന്ത്യയിലെ അനൂപ് സിംഗ് നിയമിതനായി. മാനേജിംഗ് ഡയറക്‌ടര്‍...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
Marketplace