യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത വിദേശം
ഇറാഖില്‍ ഏറ്റുമുട്ടല്‍: 11 മരണം
ബാഗ്ദാദ്(ഏജന്‍സി)‌:, ചൊവ്വ, 13 മെയ് 2008   ( 16:07 IST )
ഇറാഖില്‍ ഷിയാ തീവ്രവാദികളും ഇറാഖി സൈനികരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 11 പേര്‍ കൊല്ലപ്പെട്ടു. 19 പേര്‍ക്ക്‌ പരുക്കേറ്റു. തങ്ങളുടെ നേര്‍ക്ക്‌ സദര്‍സിറ്റിയിലുണ്ടായ ആക്രമണങ്ങളോടു സ്വാഭാവികമായി പ്രതികരിക്കുക മാത്രമേ ഉണ്ടായിട്ടുള്ളൂവെന്ന്‌ ഇറാഖി സൈന്യത്തിന്‌ പിന്തുണ നല്‍കുന്ന അമേരിക്കന്‍ സുരക്ഷാസൈനിക കേന്ദ്രങ്ങള്‍ വ്യക്തമാക്കി.

മൂന്നുപേരുടെ മരണം മാത്രമേ ഇവര്‍ സ്ഥിരീകരിച്ചിട്ടുള്ളൂ. നേരത്തെ ഷിയാ തീവ്രവാദികളുമായി ഉണ്ടാക്കിയ വെടിനിര്‍ത്തല്‍ പാഴായതായാണ്‌ പുതിയ ആക്രമണങ്ങള്‍ നല്‍കുന്ന സൂചന
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
പ്രശ്നാധിഷ്ഠിത പിന്തുണ തുടരും: ഷെരീഫ്
ഇറാന്‍ മധ്യേഷ്യയ്ക്ക് ഭീഷണി: ബുഷ്
രാജി സ്വീകരിക്കരുതെന്ന് സര്‍ദാരി
ചൈനയില്‍ ഭൂകമ്പം: മരണം 10,000 കവിഞ്ഞു
ബോട്ട് മുങ്ങി 20 മരണം
ചര്‍ച്ചകള്‍ അലസി: പാക് മന്ത്രിസഭ പ്രതിസന്ധിയില്‍
ജ്യോതിഷം
ദിവസഫലം - ആരോഗ്യനില തൃപ്‌തികരമാകും. ടെന്‍ഷന്‍, അലച്ചില്‍ എന്നിവ ഇല്ലാതാകും. ചെറിയതോതില്‍...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
ശില്‍‌പ്പയ്ക്ക് 5.25 കോടി!
ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന നായിക....
കമാലിനി മമ്മൂട്ടിയുടെ നായിക
നോട്ടുബുക്ക് തമിഴില്‍
വാര്‍ത്ത
വ്യവസായം വാര്‍ത്ത - അന്താരാഷ്‌ട്ര നാണയ നിധിയുടെ ഏഷ്യ പാസഫിക് ഡയറക്‌ടറായി ഇന്ത്യയിലെ അനൂപ് സിംഗ് നിയമിതനായി. മാനേജിംഗ് ഡയറക്‌ടര്‍...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
Marketplace