യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത വിദേശം
കള്ളക്കടത്തുകേസ്: സര്‍ദാരി കുറ്റവിമുക്തന്‍
കറാച്ചി(ഏജന്‍സി):, ചൊവ്വ, 13 മെയ് 2008   ( 16:14 IST )
പാകിസ്ഥാന്‍ പീപ്പിള്‍സ്‌ പാര്‍ട്ടി കോ-ചെയര്‍മാന്‍ ആസിഫലി സര്‍ദാരിയെ കള്ളക്കടത്തു കേസില്‍ സിന്ധ്‌ ഹൈക്കോടതി കുറ്റവിമുക്തനാക്കി. കേസില്‍ കുറ്റാരോപിതനായ ബ്രിട്ടണിലെ മുന്‍ പാക്‌ ഹൈക്കമ്മീഷണര്‍ വാജിദ്‌ ഷംസുല്‍ ഹാസനേയും കുറ്റവിമുക്തനാക്കിയിട്ടുണ്ട്‌. പാക്കിസ്ഥാന്‍ പീപ്പിള്‍സ്‌ പാര്‍ട്ടി നല്‍കിയ റിവിഷന്‍ ഹര്‍ജിയിലാണ്‌ നടപടി.

1997ല്‍ ലണ്ടന്‍ എയര്‍പോര്‍ട്ടുവഴി എട്ടു പെട്ടികളിലായി പുരാവസ്തുക്കളും മറ്റ് വിലപിടിച്ച വസ്തുക്കളും കടത്താന്‍ ശ്രമിച്ചകേസിലാണ് കോടതിവിധി.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ഇറാഖില്‍ ഏറ്റുമുട്ടല്‍: 11 മരണം
പ്രശ്നാധിഷ്ഠിത പിന്തുണ തുടരും: ഷെരീഫ്
ഇറാന്‍ മധ്യേഷ്യയ്ക്ക് ഭീഷണി: ബുഷ്
രാജി സ്വീകരിക്കരുതെന്ന് സര്‍ദാരി
ചൈനയില്‍ ഭൂകമ്പം: മരണം 10,000 കവിഞ്ഞു
ബോട്ട് മുങ്ങി 20 മരണം
ജ്യോതിഷം
ദിവസഫലം - ആരോഗ്യനില തൃപ്‌തികരമാകും. ടെന്‍ഷന്‍, അലച്ചില്‍ എന്നിവ ഇല്ലാതാകും. ചെറിയതോതില്‍...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
ശില്‍‌പ്പയ്ക്ക് 5.25 കോടി!
ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന നായിക....
കമാലിനി മമ്മൂട്ടിയുടെ നായിക
നോട്ടുബുക്ക് തമിഴില്‍
വാര്‍ത്ത
വ്യവസായം വാര്‍ത്ത - അന്താരാഷ്‌ട്ര നാണയ നിധിയുടെ ഏഷ്യ പാസഫിക് ഡയറക്‌ടറായി ഇന്ത്യയിലെ അനൂപ് സിംഗ് നിയമിതനായി. മാനേജിംഗ് ഡയറക്‌ടര്‍...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
Marketplace