|
| ഭൂമികുലുക്കം: മരണം 13,000 കവിഞ്ഞു |
| മിയാന്‍യംഗ് (ഏജന്‍സി), ബുധന്‍, 14 മെയ് 2008 ( 11:57 IST ) | |
ഭൂകമ്പം കനത്ത നാശം വിതച്ച സിച്ചുവാന്‍ മേഖലയിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടാന്‍ ചൈനീസ് ഭരണകൂടം കൂടുതല്‍ സൈനികരെ രംഗത്തിറക്കി. അവശിഷ്‌ടങ്ങളില്‍ ആയിരകണക്കിന് പേര്‍ ഇപ്പോഴും കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് അനുമാനം. 30,000 സൈനികര്‍ കൂടി ബുധനാഴ്ച രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുമെന്ന് ഔദ്യോഗിക കേന്ദ്രങ്ങള്‍ അറിയിച്ചു. തിങ്കളാഴ്ചയാണ് റെക്‍ടര്‍ സ്കെയിലില്‍ 7.8 രേഖപ്പെടുത്തിയ ഭൂകമ്പം ചൈനയെ പിടിച്ചുലച്ചത്. മരണമടഞ്ഞവരില്‍ നല്ലൊരു പങ്കും കുട്ടികളാണ്.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ആരോഗ്യനില തൃപ്‌തികരമാകും. ടെന്‍ഷന്‍, അലച്ചില്‍ എന്നിവ ഇല്ലാതാകും. ചെറിയതോതില്‍... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - അന്താരാഷ്‌ട്ര നാണയ നിധിയുടെ ഏഷ്യ പാസഫിക് ഡയറക്‌ടറായി ഇന്ത്യയിലെ അനൂപ് സിംഗ് നിയമിതനായി. മാനേജിംഗ് ഡയറക്‌ടര്‍... |
| |
|
|
|
|
|
|
|