യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത വിദേശം
ബംഗ്ലാദേശില്‍ ട്രെയിനപകടം: എട്ട് മരണം
ധാക്ക (ഏജന്‍സി), ബുധന്‍, 14 മെയ് 2008   ( 12:32 IST )
കിഴക്കന്‍ ബംഗ്ലാദേശില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനില്‍ മറ്റൊരു ട്രെയിനിടിച്ച് എട്ട് പേര്‍ മരിച്ചു. അമ്പതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. തലസ്ഥാനമായ ധാക്കയില്‍ നിന്നും 55 കിലോമീറ്റര്‍ അകലെ അഷുഗഞ്ജില്‍ ബുധനാഴ്ച രാവിലെയാണ് അപകടമുണ്ടായത്. റെയില്‍‌വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ഇന്‍റര്‍സിറ്റി എക്സ്പ്രസില്‍ മറ്റൊരു എക്സ്പ്രസ് ട്രെയിന്‍ വന്നിടിക്കുകയായിരുന്നു.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ഭൂമികുലുക്കം: മരണം 13,000 കവിഞ്ഞു
വെസ്റ്റ് വിര്‍ജിനിയയില്‍ ഹിലാരി
കള്ളക്കടത്തുകേസ്: സര്‍ദാരി കുറ്റവിമുക്തന്‍
ഇറാഖില്‍ ഏറ്റുമുട്ടല്‍: 11 മരണം
പ്രശ്നാധിഷ്ഠിത പിന്തുണ തുടരും: ഷെരീഫ്
ഇറാന്‍ മധ്യേഷ്യയ്ക്ക് ഭീഷണി: ബുഷ്
ജ്യോതിഷം
ദിവസഫലം - ആരോഗ്യനില തൃപ്‌തികരമാകും. ടെന്‍ഷന്‍, അലച്ചില്‍ എന്നിവ ഇല്ലാതാകും. ചെറിയതോതില്‍...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
ശില്‍‌പ്പയ്ക്ക് 5.25 കോടി!
ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന നായിക....
കമാലിനി മമ്മൂട്ടിയുടെ നായിക
നോട്ടുബുക്ക് തമിഴില്‍
വാര്‍ത്ത
വ്യവസായം വാര്‍ത്ത - അന്താരാഷ്‌ട്ര നാണയ നിധിയുടെ ഏഷ്യ പാസഫിക് ഡയറക്‌ടറായി ഇന്ത്യയിലെ അനൂപ് സിംഗ് നിയമിതനായി. മാനേജിംഗ് ഡയറക്‌ടര്‍...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
Marketplace