യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത വിദേശം
ചൈനയിലെ ഭൂകമ്പം: മരണം 40,000
ബെയ്ജിംഗ് (ഏജന്‍സി), വ്യാഴം, 15 മെയ് 2008   ( 12:36 IST )
ചൈനയെ പിടിച്ചു കുലുക്കിയ ഭൂകമ്പത്തില്‍ 40,000 പേര്‍ മരിക്കുകയോ കാണാതാകുകയോ ചെയ്തിട്ടുള്ളതായി ഔദ്യോഗിക സ്ഥിരീകരണം. ഭൂചലനം വരുത്തിവച്ച നാശനഷ്‌ടത്തിന്‍റെ ശരിയായ കണക്കുകള്‍ ശേഖരിച്ച് വരുന്നതെയുള്ളു. 14,463 പേരുടെ മരണമാണ് ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ളതെന്ന് സിചുവാനിലെ വൈസ് ഗവര്‍ണറായ ലി ചെങ്ങ് യുന്‍ അറിയിച്ചു. അവശിഷ്‌ടങ്ങള്‍ക്കിടയില്‍ ചുരുങ്ങിയത് 26,000 പേരെങ്കിലും കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് നിഗമനം. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി നടന്നുവരികയാണ്. ഒരു ലക്ഷം സൈനികരെയും പൊലീസുകാരെയും ഇതിനായി നിയോഗിച്ചിട്ടുണ്ടെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ഭരണപ്രതിസന്ധി: പി‌പി‌പി യോഗം ചേരും
ബംഗ്ലാദേശില്‍ ട്രെയിനപകടം: എട്ട് മരണം
ഭൂമികുലുക്കം: മരണം 13,000 കവിഞ്ഞു
വെസ്റ്റ് വിര്‍ജിനിയയില്‍ ഹിലാരി
കള്ളക്കടത്തുകേസ്: സര്‍ദാരി കുറ്റവിമുക്തന്‍
ഇറാഖില്‍ ഏറ്റുമുട്ടല്‍: 11 മരണം
ജ്യോതിഷം
ദിവസഫലം - ആരോഗ്യനില തൃപ്‌തികരമാകും. ടെന്‍ഷന്‍, അലച്ചില്‍ എന്നിവ ഇല്ലാതാകും. ചെറിയതോതില്‍...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
വിക്രമിന്‍റെ വില്ലന്‍‌മാര്‍
സുശി ഗണേശന്‍ സംവിധാനം ചെയ്യുന്ന ബിഗ്‌ബജറ്റ് ചിത്രമായ ‘കന്തസാമി’യിലാണ് ഇന്ദ്രജിത്ത്...
'വാരണം ആയിരം’ വൈകും
മമ്മൂട്ടിയും റോമയും ഒന്നിക്കുന്നു
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ലക്ഷം രൂപയുടെ സ്വപ്ന കാറായ നാനൊ വിദേശ വിപണിയും ലക്‍ഷ്യമിടുന്നതായി ടാറ്റാ മോട്ടോഴ്സ് വ്യക്തമാക്കി...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...