|
| പലസ്തീന് വേണ്ടി ബുഷ് |
| കയ്‌റോ(ഏജന്‍സി), ഞായര്‍, 18 മെയ് 2008 ( 12:58 IST ) | |
പശ്ചിമേഷ്യന്‍ പ്രശ്നത്തിന് ഈ വര്‍ഷം അവസാനത്തോടെ പരിഹാരമുണ്ടാകുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ്ജ് ബുഷ് പറഞ്ഞു. സ്ഥാനമൊഴിയുന്നതിന് മുമ്പ് പ്രശ്നം പരിഹരിക്കാന്‍ താന്‍ പ്രതിജ്ഞാബദ്ധമാണ്. പലസ്തീനിലെ ജനങ്ങളുടെ ദുരിതം ഹൃദയഭേദകമാണെന്നും ബുഷ് കൂട്ടിച്ചേര്‍ത്തു.
ഈജിപ്തില്‍ പലസ്തീനിയന്‍ പ്രസിഡന്‍റ് മെഹമൂദ് അബ്ബാസുമായി കൂടിക്കാഴ്ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു ബുഷ്. പശ്ചിമേഷ്യന്‍ പ്രശ്നത്തില്‍ അമേരിക്ക ഇസ്രയേലിനൊപ്പം നില്‍ക്കുന്നുവെന്ന അറബ് രാഷ്ട്രങ്ങളുടെ വിമര്‍ശനത്തിന്‍റെ പശ്ചാത്തലത്തിലാണ് ബുഷിന്റെ പുതിയ പ്രസ്താവന
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ആരോഗ്യനില തൃപ്‌തികരമാകും. ടെന്‍ഷന്‍, അലച്ചില്‍ എന്നിവ ഇല്ലാതാകും. ചെറിയതോതില്‍... |
| |
|
|
|
|
 | | WD |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - ലക്ഷം രൂപയുടെ സ്വപ്ന കാറായ നാനൊ വിദേശ വിപണിയും ലക്‍ഷ്യമിടുന്നതായി ടാറ്റാ മോട്ടോഴ്സ് വ്യക്തമാക്കി... |
| |
|
|
|
|
|
|
|